Wed, Feb 25, 2026
24 C
Dubai

ഇന്ത്യക്ക് ചുമത്തിയ 25% അധിക തീരുവ ഒഴിവാക്കി യുഎസ്; വ്യാപാര കരാറിന് രൂപരേഖയായി

വാഷിങ്ടൻ: ഒടുവിൽ ഇന്ത്യ-യുഎസ് താരിഫ് തർക്കം അവസാനിക്കുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ പിഴ ചുങ്കം എന്ന പേരിൽ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് ചുമത്തിയ 25 ശതമാനം അധിക തീരുവ അമേരിക്ക ഒഴിവാക്കി....

പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ്‌ ഫെബ്രുവരി 8ന്

പൊന്നാനി: തിണ്ടീസ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ്‌ (Ponnani Literature Fest) ഫെബ്രുവരി 8 ഞായറാഴ്‌ച. ഉച്ചക്ക് 2.30ന് കർമ്മ റോഡ് മോത്തിലാൽ ഗട്ട് നിള ഡെസ്‌റ്റിനേഷൻ സെന്ററിൽ 'തിണ്ടീസ്...

പോറ്റിയെ ശബരിമലയിൽ കയറ്റിയത് ഉന്നത കോൺഗ്രസ് ദേശീയ നേതാവ്; മുഖ്യമന്ത്രി

പത്തനംതിട്ട: ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് ഉന്നതനായ കോൺഗ്രസ് ദേശീയ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ ഉൽഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ''പോറ്റിയെ ശബരിമലയിൽ കയറ്റിയത് എൽഡിഎഫ് സർക്കാരാണെന്നാണ്...

ഇംഗ്ളണ്ട് 311ന് ഓൾഔട്ട്; അണ്ടർ 19 ലോകകപ്പിൽ കിരീടമുയർത്തി ഇന്ത്യ

ഹരാരെ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കിരീടമുയർത്തി ഇന്ത്യൻ യുവതാരങ്ങൾ. 100 റൺസിന് വമ്പൻ വിജയം നേടിയ ഇന്ത്യ, ലോകകപ്പിലെ ആറാം കിരീടത്തിലാണ് മുത്തമിട്ടത്. മൽസരത്തിൽ 412 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ളണ്ട്...

കോഴിക്കോട് വൻ കഞ്ചാവ് വേട്ട; ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

കോഴിക്കോട്: നഗരത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്ന് കാറിൽ കൊണ്ടുവന്ന 41.5 കിലോ കഞ്ചാവുമായി ഓമശ്ശേരി സ്വദേശി പുറായിൽ വീട്ടിൽ ജംഷീറാണ് (32) പിടിയിലായത്. കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ...

‘ഇറാനിലുള്ള യുഎസ് പൗരൻമാർ ഉടൻ രാജ്യം വിടണം; ജാഗ്രത പാലിക്കുക’

വാഷിങ്ടൻ: ഇറാനിലുള്ള അമേരിക്കൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന് മുന്നറിയിപ്പ് നൽകി യുഎസ്. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. യുഎസ് സർക്കാരിന്റെ സഹായം ആശ്രയിക്കാതെ ഇറാനിൽ നിന്ന് പുറത്തുകടക്കാൻ...

ഗുണ്ടാ പിരിവ് നൽകിയില്ല; തിരുവല്ലയിൽ സ്‌പാ ജീവനക്കാരിക്ക് നേരെ അതിക്രമം; അറസ്‌റ്റ്

പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരിക്ക് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രമം. ഗുണ്ടാ പിരിവ് നൽകാത്തതാണ് കൂട്ട ബലാൽസംഗത്തിന് കാരണമെന്നാണ് വിവരം. കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ അഞ്ചുപേരും ചേർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചുവച്ച് മർദ്ദിക്കുകയും...

തൊണ്ടിമുതൽ കേസ്; ആന്റണി രാജുവിന്റെ ഹരജിയിൽ വാദം പൂർത്തിയായി, വിധി 12ന്

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ നെടുമങ്ങാട് കോടതി നൽകിയ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു നൽകിയ ഹരജിയിൽ വാദം പൂർത്തിയായി. ഈമാസം 12ന് വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം...
- Advertisement -