Sun, Feb 8, 2026
28 C
Dubai

‘കമ്മീഷൻ നിലപാട് സംശയാസ്‌പദം, രാജ്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റു’

ബെംഗളൂരു: വോട്ടർപട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സംശയാസ്‌പദമാണെന്നും രാജ്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങൾക്ക് പ്രഹരമേറ്റുവെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. തിരഞ്ഞെടുപ്പ്...

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; അറ്റൻഡറെ പിരിച്ചുവിട്ടു

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അറ്റൻഡർ എഎം ശശീന്ദ്രനെയാണ് പിരിച്ചുവിട്ടത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് നടപടിയെടുത്തത്. 2023 മാർച്ച് 18നാണ് സംഭവം. തൈറോയ്‌ഡ്...

ഗാസ നഗരത്തെ ഏറ്റെടുക്കും; പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി

ടെൽ അവീവ്: ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി നൽകിയതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗാസ മുനമ്പ് പൂർണമായും കൈവശപ്പെടുത്താനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ പിന്തുണ തേടുമെന്ന് നെതന്യാഹു നേരത്തെ...

ചാർജിലിട്ട പവർബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് പൂർണമായി കത്തിനശിച്ചു

തിരൂർ: മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു. തിരൂരിലാണ് സംഭവം. ഈ സമയം വീട്ടുകാർ പുറത്തായതിനാൽ വലിയ ദുരന്തം ഒഴിവായി. ചാർജ് ചെയ്യാൻ വെച്ച പവർബാക് പൊട്ടിത്തെറിച്ചാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം....

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

തിരൂർ: മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ സഹോദരങ്ങളായ നാലുപേർ കസ്‌റ്റഡിയിൽ. തിരൂർ വാടിക്കൽ സ്വദേശികളായ ഫഹദ്, ഫാസിൽ, ഫർഷാദ്, ഫവാസ് എന്നിവരാണ് പോലീസ് കസ്‌റ്റഡിയിലുള്ളത്. ഇവരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. പണത്തെ...

മുഖത്തും കഴുത്തിലും അടിച്ചു; അയർലൻഡിൽ മലയാളി പെൺകുട്ടിക്ക് നേരെ വംശീയാക്രമണം

ഡബ്‌ളിൻ: അയർലൻഡിൽ മലയാളി ദമ്പതികളുടെ ആറുവയസുകാരിയായ മകൾക്ക് നേരെ ആക്രമണം. കോട്ടയം സ്വദേശികളുടെ മകളായ നിയ നവീൻ ആണ് ആക്രമണത്തിനിരയായത്. തെക്കുകിഴക്കൻ അയർലൻഡിലെ വാട്ടർഫോർഡ് സിറ്റിയിലുള്ള വീടിന് വെളിയിൽ രാവിലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ...

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തിരക്കിട്ട നീക്കം; ട്രംപ്-പുട്ടിൻ കൂടിക്കാഴ്‌ച ഉടൻ

മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക് കളമൊരുങ്ങുന്നു. ഇരുവരും തമ്മിൽ അടുത്തയാഴ്‌ച കൂടിക്കാഴ്‌ച നടത്തുമെന്നും യുഎഇ ആയിരിക്കും...

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ പ്രയോഗിച്ചത് ഇസ്രയേൽ നിർമിത ആയുധങ്ങൾ- വെളിപ്പെടുത്തി നെതന്യാഹു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്‌ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ ഇസ്രയേൽ നിർമിത ആയുധങ്ങൾ...
- Advertisement -