Mon, Feb 9, 2026
24 C
Dubai

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു

റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. ഡെൽഹി സർ ഗംഗാറാം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ജൂൺ...

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ഒറ്റപ്പാലം: ഭാരതപ്പുഴയിൽ മീറ്റ്ന തടയണയ്‌ക്ക് സമീപം ഒഴുക്കിൽപ്പെട്ട മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്‌ചയ്‌ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. യൂസഫാണ് മരിച്ചത്. ഇന്നലെ രാത്രി ഭാരതപ്പുഴയിൽ പാലക്കാട്-മലപ്പുറം ജില്ലാ അതിർത്തിയിലെ കൂടല്ലൂർ ഭാഗത്താണ് മൃതദേഹം...

‘നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണം, ഒത്തുതീർപ്പിനില്ല’; കത്തയച്ച് തലാലിന്റെ സഹോദരൻ

സന: നിമിഷപ്രിയയുടെ വധശിക്ഷയിൽ നിന്ന് പിന്നോട്ടില്ലാതെ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തുതീർപ്പിനില്ലെന്നും ഒരുതരത്തിലുമുള്ള മധ്യസ്‌ഥതയ്‌ക്കും തയ്യാറല്ലെന്നും തലാലിന്റെ സഹോദരൻ അബ്‌ദുൽ...

അടുത്ത അഞ്ചുദിവസം അതിതീവ്ര മഴ; കാറ്റിനും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,...

‘ഇസ്രയേൽ ഭീഷണി കുറച്ചുകാണരുത്’; നാഷണൽ ഡിഫൻസ് കൗൺസിൽ രൂപീകരിക്കാൻ ഇറാൻ

ദുബായ്: ഇസ്രയേൽ ഭീഷണി നിലനിൽക്കെ, നാഷണൽ ഡിഫൻസ് കൗൺസിൽ രൂപീകരിക്കുന്നതിന് അംഗീകാരം നൽകി ഇറാനിലെ ഉന്നത സുരക്ഷാ സമിതി. ഇസ്രയേലുമായി ഇക്കഴിഞ്ഞ ജൂണിൽ നടന്ന വ്യോമയുദ്ധത്തിന് ശേഷമാണ് പുതിയ നീക്കം. ഇറാഖുമായി 1980-കളിൽ നടന്ന...

അടുത്ത മണിക്കൂറുകൾ നിർണായകം; ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് സംസ്‌ഥാന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഏറ്റവും വലിയ റഡാർ ചിത്രം പ്രകാരം...

യുക്രൈൻ ഡ്രോൺ ആക്രമണം; റഷ്യയിലെ എണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തം

മോസ്‌കോ: റഷ്യയ്‌ക്ക് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ. ആക്രമണത്തിൽ റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണ ശാലയിൽ വൻ തീപിടിത്തമുണ്ടായി. യുക്രൈന്റെ ഡ്രോൺ എണ്ണ സംഭരണ ശാലയിലെ കൂറ്റൻ ഇന്ധന ടാങ്കുകളിലൊന്നിൽ പതിച്ചതായും ഇതാണ്...

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാൽസംഗം ചെയ്‌തു; കോഴിക്കോട് സ്വദേശി അറസ്‌റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ പേയിങ് ഗാസ്‌റ്റായി താമസിച്ചിരുന്ന മലയാളി കോളേജ് വിദ്യാർഥിനിയെ ബലാൽസംഗം ചെയ്‌ത കേസിൽ വീട്ടുടമയായ മലയാളി അറസ്‌റ്റിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ കോഴിക്കോട് സ്വദേശിയായ അഷ്‌റഫിനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സോളദേവനഹള്ളിയിലെ...
- Advertisement -