Tue, Feb 10, 2026
22 C
Dubai

വീരമലക്കുന്നിലെ മണ്ണിടിച്ചിൽ; അശാസ്‌ത്രീയമായ മണ്ണെടുപ്പ്, നിർദ്ദേശങ്ങൾക്ക് പുല്ലുവില

കാസർഗോഡ്: ചെറുവത്തൂർ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണം അശാസ്‌ത്രീയമായ മണ്ണെടുപ്പെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്. ജില്ലാ ഭരണകൂടം നൽകിയ എല്ലാ നിർദ്ദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. നേരത്തെ മണ്ണിടിഞ്ഞപ്പോൾ മേഖലയിൽ ഡ്രോൺ പരിശോധന നടത്തി...

ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമം; യുഎസ് യുദ്ധക്കപ്പലിനെ തടഞ്ഞ് ഇറാൻ

ടെഹ്‌റാൻ: ഒമാൻ ഉൾക്കടലിൽ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയൻ നാവികസേനയുടെ ഹെലികോപ്‌ടർ തടഞ്ഞതായി റിപ്പോർട്. പ്രാദേശിക സമയം ബുധനാഴ്‌ച രാവിലെ പത്തുമണിയോടെ സമുദ്രാതിർത്തിയിലേക്ക് എത്തിയ യുഎസ്എസ് ഫിറ്റ്‌സ്‌ജെറാൾഡ് എന്നറിയപ്പെടുന്ന...

വിപ്ളവ സൂര്യന് വലിയ ചുടുകാട്ടിൽ നിത്യനിദ്ര; വിഎസ് ഇനി ജ്വലിക്കുന്ന ഓർമ

ആലപ്പുഴ: കണ്‌ഠമിടറിയ മുദ്രാവാക്യങ്ങൾക്ക് നടുവിൽ, പെരുമഴയെ ഭേദിച്ച്, ജനക്കൂട്ടത്തെ സാക്ഷിയാക്കി വിഎസ് മടങ്ങി, നിത്യനിദ്രയിലേക്ക്. വലിയ ചുടുകാട്ടിലെ പ്രത്യേകം തയ്യാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകൻ വിഎ അരുൺ കുമാർ അഗ്‌നിപകർന്നു. കമ്യൂണിസ്‌റ്റ്...

പ്രധാനമന്ത്രി പങ്കെടുക്കും; ഓപ്പറേഷൻ സിന്ദൂർ രാജ്യസഭ ചർച്ച ചെയ്യും

ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് രാജ്യസഭ ചർച്ച ചെയ്യും. ഈ മാസം 29നാണ് രാജ്യസഭയിൽ ചർച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ പങ്കെടുത്ത്...

ആരാകും അടുത്ത ഉപരാഷ്‌ട്രപതി? ചർച്ചകൾ കൊഴുക്കുന്നു, 26ന് തീരുമാനം ഉണ്ടായേക്കും

ന്യൂഡെൽഹി: ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്ത ഉപരാഷ്‌ട്രപതി ആരാകുമെന്ന ചർച്ചകൾ കൊഴുക്കുന്നു. ഇത്തവണ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെ ഉപരാഷ്‌ട്രപതി സ്‌ഥാനത്തേക്ക്‌ കൊണ്ടുവരാനാണ് എൻഡിഎ പദ്ധതിയിടുന്നതെന്നാണ് സൂചന. കേന്ദ്ര കൃഷിവകുപ്പ്...

ജനഹൃദയങ്ങൾ കീഴടക്കി വിഎസ്; ഭൗതികദേഹം വീട്ടിലേക്ക്, സംസ്‌കാരം വൈകീട്ട്

ആലപ്പുഴ: ജനഹൃദയങ്ങൾ കീഴടക്കി വിഎസ്. ഭൗതികശരീരം ഒരുമണിക്കൂറിനകം പറവൂരിലെ വീട്ടിലെത്തിക്കും. പൊതുദർശനത്തിനുള്ള ഒരുക്കങ്ങൾ പറവൂരിലെ വേലിക്കകത്ത് വീട്ടിൽ പൂർത്തിയായി. ഇന്നലെ ഉച്ചയ്‌ക്ക്‌ തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 20 മണിക്കൂർ പിന്നിട്ടു. സംസ്‌ഥാനത്തിന്റെ വിവിധ...

നിമിഷപ്രിയയുടെ മോചനം; മധ്യസ്‌ഥ സംഘത്തെ യെമനിലേക്ക് അയക്കണം, കേന്ദ്രത്തിന് നിവേദനം

കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനുള്ള ചർച്ചയ്‌ക്കായി മധ്യസ്‌ഥ സംഘത്തെ യെമനിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ കേന്ദ്ര സർക്കാരിന് നിവേദനം നൽകി. യെമനിലേക്ക് പ്രതിനിധി സംഘത്തെ അയക്കണമെന്ന് സുപ്രീം കോടതി...

പ്രധാനമന്ത്രിയുടെ യുകെ സന്ദർശനം വ്യാഴാഴ്‌ച; സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവയ്‌ക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദർശനം വ്യാഴാഴ്‌ച ആരംഭിക്കും. സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്‌ക്കുമെന്നാണ് റിപ്പോർട്. കരാർ നിലവിൽ വരുന്നതോടെ വിസ്‌കി, കാറുകൾ, ഇലക്‌ട്രിക് വാഹനങ്ങൾ,...
- Advertisement -