ചാംപ്യൻസ് ലീഗ് ട്വിന്റി20 ടൂർണമെന്റ് പുനരാരംഭിച്ചേക്കും; അടുത്ത വർഷം?
ക്വാലലംപുർ: വിവിധ രാജ്യങ്ങളിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ ടീമുകൾ പങ്കെടുക്കുന്ന ചാംപ്യൻസ് ലീഗ് ട്വിന്റി20 ടൂർണമെന്റ് പുനരാരംഭിച്ചേക്കും. കഴിഞ്ഞദിവസം സിംഗപ്പൂരിൽ സമാപിച്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) വാർഷിക സമ്മേളനത്തിൽ ടൂർണമെന്റ് പുനരാരംഭിക്കാൻ...
ധൻകറിന്റെ അപ്രതീക്ഷിത രാജി; പിന്നിൽ രാഷ്‌ട്രീയ നീക്കമോ? ആരാകും അടുത്ത ഉപരാഷ്‌ട്രപതി?
ന്യൂഡെൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത് പല അഭ്യൂഹങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്ന് പറയുന്നുണ്ടെങ്കിലും പിന്നിൽ രാഷ്‌ട്രീയ നീക്കമുണ്ടെന്നാണ് റിപ്പോർട്.
തിങ്കളാഴ്‌ച വൈകുന്നേരം...
വാട്‌സ് ആപ് ഗ്രൂപ്പിൽ സന്ദേശം; യുവ ഡോക്‌ടർ താമസസ്‌ഥലത്ത് മരിച്ച നിലയിൽ
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ ഡോക്‌ടറെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളേജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റ് ആയ സികെ ഫർസീനയെ...
സ്‌മരണകളിൽ വിഎസ്; ദർബാർ ഹാളിൽ പൊതുദർശനം തുടങ്ങി, ഒഴുകിയെത്തി ജനസാഗരം
തിരുവനന്തപുരം: വിടപറഞ്ഞ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹം സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് എത്തിച്ചു. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിൽ നിന്ന് വിലാപ യാത്രയായാണ് ഭൗതികദേഹം ദർബാർ ഹാളിൽ എത്തിച്ചത്. മുഖ്യമന്ത്രിയും...
റഷ്യ-യുക്രൈൻ സമാധാന ചർച്ചയ്‌ക്ക് സാധ്യത തെളിയുന്നു; ചർച്ച നടക്കുമെന്ന് റിപ്പോർട്
കീവ്: സംഘർഷം തുടരുന്നതിനിടെ യുക്രൈനും റഷ്യയും തമ്മിൽ സമാധാന ചർച്ചയ്‌ക്ക് സാധ്യത തെളിയുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി തുർക്കിയിലെ ഇസ്‌തംബൂളിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഏഴ് ആഴ്‌ചകൾക്ക് ശേഷമാണ് യുക്രൈനും റഷ്യയും തമ്മിൽ...
സഖാവ് ജനഹൃദയങ്ങളിൽ; ദർബാർ ഹാളിൽ പൊതുദർശനം, സംസ്‌കാരം നാളെ
തിരുവനന്തപുരം: നേതാവിന് യാത്രയേകാൻ പ്രിയ സഖാക്കളും കുടുംബവും. ആ ജീവിതം പകർന്ന അനുഭവങ്ങളുടെ ഊർജം ഏറ്റുവാങ്ങി ജനസഞ്ചയം കടലിരമ്പംപോലെ മുദ്രാവാക്യം വിളിക്കുന്നു. തിരയടങ്ങി ശാന്തമായി കിടക്കുകയാണ് പ്രിയപ്പെട്ട സഖാവ് വിഎസ്. ദർബാർ ഹാളിൽ...
പാക്കിസ്‌ഥാനിൽ രാഷ്‌ട്രീയ അട്ടിമറി? പ്രസിഡണ്ട് സ്‌ഥാനത്തേക്ക് അസിം മുനീർ?
ഇസ്‌ലാമാബാദ്: ആസിഫ് അലി സർദാരിയെ മാറ്റി പകരം അസിം മുനീറിനെ പാക്കിസ്‌ഥാൻ പ്രസിഡണ്ട് ആക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്. കഴിഞ്ഞയാഴ്‌ച ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും തമ്മിൽ...
ധാക്കയിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വ്യോമസേന വിമാനം തകർന്ന് വീണു; ഒരുമരണം
ധാക്ക: ബംഗ്ളാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ധാക്കയിലെ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ തകർന്നു വീണു. ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. എഫ്7 ബിജിഐ വിമാനമാണ് ധാക്കയുടെ വടക്കൻ...









































