Tue, Feb 10, 2026
26 C
Dubai

‘ട്രംപ് പറഞ്ഞ 5 വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്ത്?’; മോദിയോട് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യമുയർത്തി രാഹുൽ ഗാന്ധി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഇന്ത്യ-പാക്ക് സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടെന്നായിരുന്നു ട്രംപിന്റെ പ്രസ്‌താവന. എന്നാൽ,...

നവീൻ ബാബുവിന്റെ മരണം; അഡീഷണൽ കുറ്റപത്രം സമർപ്പിച്ചു

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അഡീഷണൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. നേരത്തെ നൽകിയ കുറ്റപത്രം സംബന്ധിച്ചും തെളിവുകൾ സംബന്ധിച്ചുമുള്ള കൂടുതൽ വിശദീകരണം അടങ്ങിയ...

മിഥുന് യാത്രയേകി വീടും നാടും; തേങ്ങലടങ്ങാതെ വിളന്തറ ഗ്രാമം

കൊല്ലം: വിളന്തറയിലെ വീട്ടിലെത്തിച്ച മിഥുന്റെ സംസ്‌കാര ചടങ്ങുകകൾ പൂർത്തിയായി. മിഥുന്റെ അനുജൻ സുജിൻ ആണ് അന്ത്യകർമങ്ങൾ ചെയ്‌തത്. വീട്ടുവളപ്പിൽ തന്നെയാണ് സംസ്‌കാരം. അമ്മ സുജ മകനെ ചേർത്തുപിടിച്ച് അന്ത്യചുംബനം നൽകിയത് കണ്ടുനിന്നവർക്കെല്ലാം നൊമ്പരക്കാഴ്‌ചയായി. കൂട്ടുകാരുടെയും...

ഇന്ത്യ-പാക്ക് സംഘർഷത്തിൽ 5 ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടു; ട്രംപ്

വാഷിങ്ടൻ: ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് പുതിയ പ്രസ്‌താവനയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടന്ന ഇന്ത്യ-പാക്ക് സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടതായാണ് ട്രംപിന്റെ പുതിയ പ്രസ്‌താവന. എന്നാൽ,...

സ്‌കൂൾ മുറ്റത്തേക്ക് അവസാനമായി മിഥുൻ എത്തി; വിങ്ങിപ്പൊട്ടി കൂട്ടുകാരും അധ്യാപകരും

കൊല്ലം: ഇന്നലെ വരെ കളിച്ചു നടന്ന, ജീവൻ നിലച്ച തേവലക്കര ബോയ്‌സ് സ്‌കൂൾ മുറ്റത്തേക്ക് ഒരിക്കൽ കൂടി മിഥുൻ എത്തി, ജീവനറ്റ ശരീരമായി. ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും വിലാപയാത്രയായാണ് മിഥുന്റെ മൃതദേഹം...

ഹൂതി ആക്രമണം; കപ്പലിൽ നിന്ന് കാണാതായ അനിൽകുമാർ യെമനിൽ, ഭാര്യയെ വിളിച്ചു

കായംകുളം: ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച് തകർത്ത കപ്പലിൽ നിന്ന് കാണാതായ മലയാളി അനിൽകുമാർ സുരക്ഷിതൻ. യെമനിൽ നിന്ന് അദ്ദേഹം നാട്ടിലുള്ള ഭാര്യയുമായി ഫോണിൽ ബന്ധപ്പെട്ടു. താൻ യെമനിൽ ഉണ്ടെന്നും ഉടൻ എത്താനാകുമെന്നാണ്...

മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!

പന്തളം: മധുരമൂറുന്ന തേൻവരിക്ക കിട്ടിയാൽ എങ്ങനെ കഴിക്കാതിരിക്കും അല്ലെ? എന്നാൽ, തേൻവരിക്ക കഴിച്ചത് കാരണം രസകരമായ ഒരു സംഭവം നടന്നിട്ടുണ്ട് പന്തളം കെഎസ്ആർടിസി ഡിപ്പോയിൽ. വീട്ടിൽ ചക്ക മുറിച്ചപ്പോൾ അതിലൊരു പങ്ക് സഹപ്രവർത്തകർക്ക്...

ഓടുന്ന ട്രെയിനിൽ കത്തിവീശി ഭീകരാന്തരീക്ഷം, 2 പേർക്ക് പരിക്ക്; യുവാവ് പിടിയിൽ

കോഴിക്കോട്: ഓടുന്ന ട്രെയിനിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യുവാവ് പിടിയിൽ. മംഗളൂരു- പുതുച്ചേരി ട്രെയിനിൽ നടന്ന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം എത്തിയപ്പോഴായിരുന്നു യുവാവ് മറ്റ് യാത്രക്കാർക്ക് നേരെ...
- Advertisement -