കൊല്ലത്ത് എട്ടാം ക്ളാസ് വിദ്യാർഥി സ്‌കൂളിൽ ഷോക്കേറ്റ് മരിച്ചു
കൊല്ലം: വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. എട്ടാം ക്ളാസ് വിദ്യാർഥിനി മിഥുനാണ് (13) മരിച്ചത്. സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ്...
കൊല്ലം സ്വദേശിയെ കാനഡയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: ഇരവിപുരം സ്വദേശിയെ കാനഡയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണ് മരിച്ചത്. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര...
അഹമ്മദാബാദ് വിമാന ദുരന്തം; പ്രതി ക്യാപ്റ്റനോ? റിപ്പോർട്ടുമായി വാൾസ്‌ട്രീറ്റ് ജേണൽ
ന്യൂഡെൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ക്യാപ്റ്റനെ പ്രതി സ്‌ഥാനത്ത് നിർത്തുന്ന റിപ്പോർട്ടുമായി അമേരിക്കൻ മാദ്ധ്യമമായ വാൾസ്‌ട്രീറ്റ് ജേണൽ. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഫ്യുവൽ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതാണെന്നും അത് ചെയ്‌തത് ക്യാപ്റ്റനാണെന്നുമുള്ള സൂചനയാണ് റിപ്പോർട്...
മൊബൈൽ ഉപയോഗം മാനസികനില തകരാറിലാക്കിയ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു
നെയ്യാറ്റിൻകര: മൊബൈൽ ഉപയോഗം മാനസികനില തകരാറിലാക്കിയ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. നെയ്യാറ്റിൻകര അതിയന്നൂർ വെൺപകലിന് സമീപം പട്ട്യക്കാല സംഗീത് ഭവനിൽ സുനിൽ കുമാർ (60) ആണ് മരിച്ചത്. മകൻ സിജോയി സാമുവേലിനെ...
വടക്കൻ ജില്ലകളിൽ കനത്ത മഴ; കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞു, ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടർന്ന് കാസർഗോഡ്,...
സാമൂഹിക മാദ്ധ്യമങ്ങളിലെ ചില വാർത്തകൾ തിരിച്ചടിയായി; മധ്യസ്‌ഥ ശ്രമം പ്രതിസന്ധിയിൽ
ന്യൂഡെൽഹി: യെമനിൽ വധശിക്ഷ വിധിച്ച് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയ്‌ക്ക് മാപ്പില്ലെന്നും വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ അബ്‌ദുൽ ഫത്താഫ് മെഹ്‌ദി വ്യക്‌തമാക്കിയതോടെ മധ്യസ്‌ഥ...
കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാൽ കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് കനത്ത മഴയിൽ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും ചെയ്‌ത...
മൃതദേഹങ്ങൾ എന്തിനാണ് നാട്ടിലെത്തിക്കുന്നത്? ഭർത്താവിനെ കൂടി കക്ഷി ചേർക്കാൻ ഹൈക്കോടതി
കൊച്ചി: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയും മകൾ ഒന്നരവയസുകാരി വൈഭവിയും ഷാർജയിൽ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ഭർത്താവിനെ കൂടി കക്ഷി ചേർക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. ഇരുവരുടെയും മരണം...









































