‘യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവ’; റഷ്യയ്‌ക്ക് താക്കീതുമായി ട്രംപ്
വാഷിങ്ടൻ: റഷ്യയ്‌ക്ക് താക്കീതുമായി യുഎസ് പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്. യുക്രൈനുമായുള്ള യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവകൾ ചുമത്തി റഷ്യയെ ശിക്ഷിക്കുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളും...
കീം; കേരള സിലബസ് ഹരജി നാളെ സുപ്രീം കോടതിയിൽ, തടസ ഹരജിയുമായി സിബിഎസ്ഇ
ന്യൂഡെൽഹി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് ലിസ്‌റ്റ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്‌റ്റിസ് പി. നരസിംഹ...
നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിന്റെ ഇടപെടൽ, യെമനിൽ നിർണായക ചർച്ചകൾ
ന്യൂഡെൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ നടക്കുന്നതായി റിപ്പോർട്. കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് ചർച്ച. മതപണ്ഡിതൻ ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ. യെമനിലെ പ്രസിദ്ധ മതപണ്ഡിതനായ ഷെയ്ഖ്...
ട്രാക്‌ടറിൽ സന്നിധാനത്തെത്തി; എംആർ അജിത് കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ
പത്തനംതിട്ട: എഡിജിപി എംആർ അജിത് കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ. അജിത് കുമാർ ശബരിമലയിലേക്ക് നിയമവിരുദ്ധമായി ട്രാക്‌ടറിൽ യാത്ര ചെയ്‌തെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട് കൈമാറിയെന്നാണ് സൂചന. ട്രാക്‌ടർ...
അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ; പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി
ന്യൂഡെൽഹി: ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. നേരത്തെ മിസോറാം ഗവർണറായിരുന്ന ശ്രീധരൻ പിള്ള 2021 ജൂലൈയിലാണ് ഗോവ ഗവർണറായത്. ശ്രീധരൻ പിള്ളയ്‌ക്ക്...
നിമിഷപ്രിയ കേസ്; ഇടപെടുന്നതിന് പരിമിതി, ചർച്ചകൾ നടക്കുന്നുവെന്ന് കേന്ദ്രം
ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യ തലത്തിൽ ചർച്ചകൾ...
ക്യാമ്പുകൾക്ക് നേരെ ആക്രമണമെന്ന് ഉൾഫ-ഐ; നിഷേധിച്ച് ഇന്ത്യ
കൊൽക്കത്ത: മ്യാൻമറിലെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ സൈന്യം ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി ആരോപിച്ച് നിരോധിത സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസോം- ഇൻഡിപെൻഡന്റ് (ഉൾഫ-ഐ).
ഇന്ത്യൻ അതിർത്തിയിലെ ആക്രമണത്തിൽ തങ്ങളുടെ കമാൻഡർ...
‘കള്ളക്കേസിൽ കുടുക്കി; പഞ്ചായത്ത് അംഗവും അമ്മയും തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: വക്കം ശ്രമപഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വൽസല (71), അരുൺ (42) എന്നിവരാണ് മരിച്ചത്. വീടിന് പിൻവശത്തുള്ള ചായ്‌പ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....









































