Wed, Feb 11, 2026
20 C
Dubai

ചെന്നൈയിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു; ആളപായമില്ല, ട്രെയിനുകൾ റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ച് അപകടം. ചെന്നൈയിൽ നിന്ന് ആന്ധ്രയിലേക്ക് പുറപ്പെട്ട ട്രെയിനിനാണ് തീപിടിച്ചത്. രാവിലെ 5.30ഓടെയായിരുന്നു സംഭവം. ഡീസൽ കയറ്റിവന്ന വാഗണുകളാണ് കത്തിയത്. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന്...

സംസ്‌ഥാനത്ത്‌ വീണ്ടും നിപ മരണം; മണ്ണാർക്കാട് സ്വദേശി മരിച്ചു, ജാഗ്രത

പെരിന്തൽമണ്ണ: നിപ രോഗലക്ഷങ്ങളോടെ ചികിൽസയിലായിരുന്ന മണ്ണാർക്കാട് ചങ്ങലേരി സ്വദേശിയായ 50 വയസുകാരൻ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ സ്‌ഥിരീകരിച്ചിട്ടുണ്ട്. സാമ്പിളുകൾ പൂണെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വെള്ളിയാഴ്‌ചയാണ്‌...

ജെഎസ്‌കെയ്‌ക്ക് സെൻസർ ബോർഡിന്റെ അനുമതി; 17ന് പ്രദർശനത്തിന് എത്തും

കൊച്ചി: ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ ഒടുവിൽ പര്യവസാനം. സിനിമയ്‌ക്ക് സെൻസർ ബോർഡ് അനുമതി നൽകി. സിനിമയിലെ കഥാപാത്രമായ ജാനകിയുടെ പേര് ജാനകി വി എന്നാക്കിയത് ഉൾപ്പടെയുള്ള മാറ്റങ്ങളോടെ...

ചാർജിങ് സ്‌റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി; നാലുവയസുകാരന് ദാരുണാന്ത്യം, അമ്മയ്‌ക്കും പരിക്ക്

വാഗമൺ: കോട്ടയം വഴിക്കടവിലെ ചാർജിങ് സ്‌റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നേമം സ്വദേശി ആര്യയുടെ മകൻ അയാൻ ആണ് മരിച്ചത്. അപകടത്തിൽ ആര്യയ്‌ക്കും ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകീട്ട് മൂന്നുമണിയോടെ ആയിരുന്നു...

യൂറോപ്യൻ യൂണിയൻ, മെക്‌സിക്കോ; 30 ശതമാനം തീരുവ ചുമത്തി ട്രംപ്

വാഷിങ്ടൻ: യൂറോപ്യൻ യൂണിയനും മെക്‌സിക്കോയ്‌ക്കുമെതിരെ 30 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കത്തുകളിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഓഗസ്‌റ്റ്...

സ്‌കൂൾ സമയമാറ്റം; സമസ്‌തയുമായി ചർച്ചയ്‌ക്ക്‌ തയ്യാറെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയാവാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമസ്‌തയുമായി ചർച്ചയ്‌ക്ക്‌ തയ്യാറാണെന്നും ധിക്കാര സമീപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. താൻ പറഞ്ഞത് കോടതി നിലപാടാണെന്നും മന്ത്രി വിശദീകരിച്ചു. സ്‌കൂൾ സമയത്തിൽ ഒരുവിഭാഗത്തിന്...

പാലക്കാട്ട് കാറിന് തീപിടിച്ച് ദുരന്തം; ഗുരുതരമായി പൊള്ളലേറ്റ ഒരു കുട്ടി മരിച്ചു

കൊച്ചി: പാലക്കാട് പൊൽപ്പള്ളിയിൽ കാർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റവരിൽ ഒരു കുട്ടി മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിൻ-എൽസി ദമ്പതികളുടെ മകൾ എംലീന മരിയ മാർട്ടിൻ (4) ആണ് ഇന്ന് ഉച്ചയോടെ...

ഗൊരഖ്‌പുരിൽ മലയാളി ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി

ഗൊരഖ്‌പുർ: മലയാളി ഡോക്‌ടറെ ഉത്തർപ്രദേശിലെ ഗൊരഖ്‌പുരിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഗൊരഖ്‌പുർ ബിആർഡി മെഡിക്കൽ കോളേജിലെ പിജി മൂന്നാംവർഷ വിദ്യാർഥിയായിരുന്നു. ഹോസ്‌റ്റൽ മുറിയിൽ ദുരൂഹ...
- Advertisement -