ഗൊരഖ്‌പുരിൽ മലയാളി ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി
ഗൊരഖ്‌പുർ: മലയാളി ഡോക്‌ടറെ ഉത്തർപ്രദേശിലെ ഗൊരഖ്‌പുരിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഗൊരഖ്‌പുർ ബിആർഡി മെഡിക്കൽ കോളേജിലെ പിജി മൂന്നാംവർഷ വിദ്യാർഥിയായിരുന്നു.
ഹോസ്‌റ്റൽ മുറിയിൽ ദുരൂഹ...
‘ലക്ഷ്യം സർക്കാർ രൂപീകരണം; 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിക്കും’
തിരുവനന്തപുരം: കേരളത്തിൽ അധികാരത്തിൽ എത്താനുള്ള അവസരമാണ് ബിജെപിക്ക് വന്നിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണം ലക്ഷ്യംവെച്ചാണ് ബിജെപി മൽസരിക്കുകയെന്നും അമിത് ഷാ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ 21,000 വാർഡുകളിൽ...
ഇന്ധന സ്വിച്ച് ഓഫാക്കിയത് എന്തിന്? സംഭാഷണം നിർണായകം; അന്വേഷണം തുടരും
ന്യൂഡെൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അന്വേഷണത്തിന് നിർണായമായത് പൈലറ്റുമാർ തമ്മിലുണ്ടായ സംഭാഷണം. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്‌തതെന്ന് അയാൾ മറുപടിയും പറയുന്നു. ഏത്...
അഞ്ചുദിവസം ശക്‌തമായി മഴ തുടരും; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അഞ്ചുദിവസം ശക്‌തമായി മഴ തുടരുമെന്ന് മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
സർക്കാർ വാക്കുപാലിച്ചില്ല; അച്ഛന്റെയും അമ്മയുടെയും കല്ലറ പൊളിക്കാൻ മകന്റെ ശ്രമം
നെയ്യാറ്റിൻകര: കുടിയൊഴിപ്പിക്കലിനിടെ തീപൊള്ളലേറ്റ് മരിച്ച അച്ഛന്റെയും അമ്മയുടെയും കല്ലറ പൊളിക്കാൻ മകന്റെ ശ്രമം. വെൺപകൽ പോങ്ങിൽ നെട്ടത്തോളം കോളനിയിൽ രാജൻ- അമ്പിളി ദമ്പതികളെ സംസ്‌കരിച്ച കല്ലറയാണ് ഇളയ മകൻ രഞ്‌ജിത്ത് ഇന്നലെ പൊളിക്കാൻ...
ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസ് ഉൽഘാടനം; അമിത് ഷാ ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസ് ഉൽഘാടനത്തിനാണ് അമിത് ഷാ തലസ്‌ഥാനത്ത് എത്തുന്നത്. ഇന്ന് രാവിലെ 11നാണ് ഓഫീസ് ഉൽഘാടനം. വെള്ളിയാഴ്‌ച രാത്രി...
അഹമ്മദാബാദ് വിമാനദുരന്തം; ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ്, എൻജിൻ നിലച്ചു
ന്യൂഡെൽഹി: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ്ടുണ്ടായ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട് പുറത്ത്. ടേക്ക് ഓഫ് ചെയ്‌ത് സെക്കൻഡുകൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളുടെയും പ്രവർത്തനം നിലച്ചതാണ് അപകടത്തിന് കാരണമായത്. ഇതിന്...
പാലക്കാട്ട് കാറിന് തീപിടിച്ച് അമ്മയ്‌ക്കും മൂന്ന് മക്കൾക്കും പരിക്ക്
പാലക്കാട്: കാറിന് തീപിടിച്ച് നാലുപേർക്ക് പരിക്ക്. പൊൽപ്പുള്ളി അത്തിക്കോട്ടാണ് സംഭവം. സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അത്തിക്കോട്ട് പുളക്കാട് സ്വദേശിനി എൽസി മാർട്ടിൻ (40), മക്കളായ അലീന (10), ആൽഫിൻ (6), എമി (4)...








































