Fri, Feb 13, 2026
25 C
Dubai

ഗാസയിൽ വെടിനിർത്തൽ ഉടൻ ഉണ്ടായേക്കും; സൂചന നൽകി ട്രംപ്

വാഷിങ്ടൻ: ഗാസയിൽ ഉടൻ വെടിനിർത്തൽ ഉണ്ടാകുമെന്ന സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹമാസും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചയിൽ വലിയ പുരോഗതിയുണ്ടെന്ന് ട്രംപ് വ്യക്‌തമാക്കി. ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിന്...

കനത്ത മഴ; സംരക്ഷണ ഭിത്തിയിൽ വിള്ളൽ, ബെയ്‌ലി പാലത്തിൽ യാത്ര നിരോധിച്ചു

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ചൂരൽമലയിലെ ബെയ്‌ലി പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ വിവിധ ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെട്ട സാഹചര്യത്തിൽ പാലം വഴിയുള്ള യാത്ര നിരോധിച്ചു. ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിന് പിന്നാലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി...

ഭീകരർക്ക് അഭയം നൽകുന്ന രാജ്യങ്ങളെ വിമർശിക്കാൻ മടിക്കരുത്; രാജ്‌നാഥ്‌ സിങ്

ഷാങ്‌ഹായ്‌: ഭീകരർക്ക് അഭയം നൽകുന്ന രാജ്യങ്ങളെ വിമർശിക്കാൻ മടിക്കരുതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്. ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരതയെ തങ്ങളുടെ നയത്തിന്റെ ഭാഗമാക്കുകയും ഭീകരർക്ക് അഭയം നൽകുകയും ചെയ്യുന്നുണ്ടെന്നും രാജ്‌നാഥ്‌...

സംസ്‌ഥാനത്ത്‌ മഴ അതിശക്‌തമാകും; കാറ്റിനും സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്

കൊച്ചി: സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്. എട്ട് ജില്ലകളിൽ യെല്ലോ...

പാക്കിസ്‌ഥാന് വേണ്ടി ചാരവൃത്തി; നാവികസേന ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

ന്യൂഡെൽഹി: പാക്കിസ്‌ഥാൻ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവികസേന ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. ന്യൂഡെൽഹിയിലെ നാവികസേന ആസ്‌ഥാനത്തെ ഉദ്യോഗസ്‌ഥനായ ഹരിയാന സ്വദേശി വിശാൽ യാദവിനെയാണ് രാജസ്‌ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്‌റ്റ് ചെയ്‌തത്‌. ഇന്ത്യയുടെ...

സംസ്‌ഥാനത്ത്‌ കനത്ത മഴയും കാറ്റും; മൂന്ന് ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിലാണ് കലക്‌ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ...

വീണ്ടും ഭാരതാംബ വിവാദം; സെനറ്റ് ഹാളിൽ പ്രതിഷേധം, വകവെയ്‌ക്കാതെ ഗവർണർ

തിരുവനന്തപുരം: ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതാണ് വിവാദമായത്. ഇതോടെ പ്രതിഷേധവും ഉടലെടുത്തു. പ്രതിഷേധം സംഘർഷത്തിലേക്കും വഴിമാറി. 'അടിയന്തരാവസ്‌ഥയുടെ അൻപതാണ്ടുകൾ' എന്ന...

ഒമ്പതാം ക്ളാസുകാരി തൂങ്ങിമരിച്ച സംഭവം; സ്‌കൂളിനെതിരെ ആരോപണം, പ്രതിഷേധം

പാലക്കാട്: നാട്ടുകല്ലിൽ 14-വയസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ സ്‌കൂളിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. ശ്രീകൃഷ്‌ണപുരം സെന്റ് ഡൊമനിക് സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നത്. ഒമ്പതാം ക്ളാസുകാരി ആശിർനന്ദ തൂങ്ങി മരിക്കാൻ കാരണം സ്‌കൂളിലെ മാനസിക പീഡനമാണെന്നാണ്...
- Advertisement -