റസീന ജീവനൊടുക്കിയ സംഭവം; വിദേശത്തേക്ക് കടന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്
കണ്ണൂർ: ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് പിണറായി കായലോട് പറമ്പായി സ്വദേശിനി റസീന ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ രണ്ടുപേർ വിദേശത്തേക്ക് കടന്നു. സുനീർ, സക്കരിയ എന്നിവരാണ് വിദേശത്തേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചത്. ഇവർക്കായി...
സൈനിക ശേഷി വർധിപ്പിക്കാൻ ഇന്ത്യ; വമ്പൻ കരാറിന് അംഗീകാരം, ലക്ഷ്യം ഭീകരവേട്ട
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കാനുള്ള വമ്പൻ കരാറിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. അടിയന്തിര ആയുധ സംഭരണ സംവിധാനത്തിലേക്ക് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനാണ് 2000 കോടിയുടെ കരാറിന്...
നോവായി രഞ്‌ജിത; മൃതദേഹം ജൻമനാട്ടിലെത്തിച്ചു, സംസ്‌കാരം വൈകീട്ട്
അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്‌ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. രാവിലെ പത്തുമണിയോടെ പത്തനംതിട്ടയിൽ എത്തിച്ച മൃതദേഹം രഞ്‌ജിത പഠിച്ച പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.
രഞ്‌ജിതയെ അവസാനമായി...
ആക്‌സിയോം-4 ദൗത്യം; ആറുതവണ മാറ്റി, പുതിയ തീയതി പ്രഖ്യാപിച്ച് നാസ
ന്യൂയോർക്ക്: പലതവണ മാറ്റിവെച്ച, വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് നാസ. നാളെ (ബുധനാഴ്‌ച) വിക്ഷേപണം നടത്തുമെന്നാണ് ആക്‌സിയോം സ്‌പേസ്, സ്‌പേസ്...
‘വെടിനിർത്തൽ കരാർ ആയിട്ടില്ല, യുദ്ധം ആരംഭിച്ചത് ഇസ്രയേൽ, ആദ്യം അവർ നിർത്തട്ടെ’
ടെഹ്‌റാൻ: ഇസ്രയേലുമായുള്ള വെടിനിർത്തലിന് ഇതുവരെ കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചത്. ഇസ്രയേൽ ഭരണകൂടം ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം നിർത്തുകയാണെങ്കിൽ അതിനുശേഷം ഇറാൻ സൈനിക...
ഇസ്രയേൽ-ഇറാൻ സംഘർഷം; കേരളത്തിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി
തിരുവനന്തപുരം: ഇസ്രയേൽ-ഇറാൻ സംഘർഷം വ്യോമമേഖലയെയും പ്രതികൂലമായി ബാധിക്കുന്നു. ഖത്തറിലെ യുഎസ് സേനാ താവളത്തിൽ ഇറാൻ ആക്രമണം നടത്തിയ പശ്‌ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി.
എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ മസ്‌കത്ത്, ഷാർജ, അബുദാബി,...
യുഎസിന്റെ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുട്ടിൻ; റഷ്യയുടെ ഇടപെടൽ ഉണ്ടാകുമോ?
മോസ്‌കോ: ഇറാനിലെ ആണവ നിലയങ്ങൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പുട്ടിൻ ഇക്കാര്യം പറഞ്ഞതെന്ന് രാജ്യാന്തര...
മയക്കുമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്‌റ്റിൽ
ചെന്നൈ: മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് അറസ്‌റ്റിൽ. നടനെ ഇന്ന് രാവിലെ ചെന്നൈ പോലീസിന്റെ ആന്റി- നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗം (എഎൻഐയു) ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം...









































