Fri, Feb 13, 2026
22 C
Dubai

ആക്‌സിയോം-4 ദൗത്യം; ആറുതവണ മാറ്റി, പുതിയ തീയതി പ്രഖ്യാപിച്ച് നാസ

ന്യൂയോർക്ക്: പലതവണ മാറ്റിവെച്ച, വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് നാസ. നാളെ (ബുധനാഴ്‌ച) വിക്ഷേപണം നടത്തുമെന്നാണ് ആക്‌സിയോം സ്‌പേസ്‌, സ്‌പേസ്...

‘വെടിനിർത്തൽ കരാർ ആയിട്ടില്ല, യുദ്ധം ആരംഭിച്ചത് ഇസ്രയേൽ, ആദ്യം അവർ നിർത്തട്ടെ’

ടെഹ്‌റാൻ: ഇസ്രയേലുമായുള്ള വെടിനിർത്തലിന് ഇതുവരെ കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചത്. ഇസ്രയേൽ ഭരണകൂടം ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം നിർത്തുകയാണെങ്കിൽ അതിനുശേഷം ഇറാൻ സൈനിക...

ഇസ്രയേൽ-ഇറാൻ സംഘർഷം; കേരളത്തിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം: ഇസ്രയേൽ-ഇറാൻ സംഘർഷം വ്യോമമേഖലയെയും പ്രതികൂലമായി ബാധിക്കുന്നു. ഖത്തറിലെ യുഎസ് സേനാ താവളത്തിൽ ഇറാൻ ആക്രമണം നടത്തിയ പശ്‌ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ മസ്‌കത്ത്, ഷാർജ, അബുദാബി,...

യുഎസിന്റെ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുട്ടിൻ; റഷ്യയുടെ ഇടപെടൽ ഉണ്ടാകുമോ?

മോസ്‌കോ: ഇറാനിലെ ആണവ നിലയങ്ങൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് പുട്ടിൻ ഇക്കാര്യം പറഞ്ഞതെന്ന് രാജ്യാന്തര...

മയക്കുമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്‌റ്റിൽ

ചെന്നൈ: മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് അറസ്‌റ്റിൽ. നടനെ ഇന്ന് രാവിലെ ചെന്നൈ പോലീസിന്റെ ആന്റി- നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗം (എഎൻഐയു) ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം...

അഹമ്മദാബാദ് വിമാനാപകടം; രഞ്‌ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിലെത്തിക്കും

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്‌ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. അമ്മയുടെ ഡിഎൻഎ സാമ്പിളുമായാണ് രഞ്‌ജിതയുടെ സാമ്പിളുകൾ പരിശോധിച്ചത്. നേരത്തെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ചിരുന്നെങ്കിലും ഫലം ലഭ്യമായിരുന്നില്ല. രഞ്‌ജിതയുടെ...

രാഷ്‌ട്രീയ പാരമ്പര്യം കാത്തുസൂക്ഷിച്ച് ആര്യാടൻ ഷൗക്കത്ത്; നിലമ്പൂർ വിജയം ആദ്യ ഡോസ്

മലപ്പുറം: നിലമ്പൂരിലെ സാധാരണക്കാർക്ക് ഷൗക്കത്ത് 'കുഞ്ഞാക്കയുടെ ബാപ്പൂട്ടി'യാണ്. ആര്യാടൻ മുഹമ്മദ് എന്ന കോൺഗ്രസിന്റെ 'നിലമ്പൂർ സുൽത്താൻ' കുഞ്ഞാക്കയുടെ രാഷ്‌ട്രീയ പിൻമുറക്കാരൻ. 34 വർഷം പിതാവ് ആര്യാടൻ മുഹമ്മദിനെ എംഎൽഎയാക്കിയ നിലമ്പൂരുകാർ ഇപ്പോഴിതാ അദ്ദേഹത്തിന്റെ...

‘നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരാനാകില്ല; ഫലം സൂക്ഷ്‌മമായി വിശകലനം ചെയ്യും’

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി എം സ്വരാജ്. നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരാനാകില്ല. രാഹുൽ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നത്. എല്ലായിടത്തും പ്രതീക്ഷയ്‌ക്ക് അനുസരിച്ച് മുന്നോട്ടുവരാൻ...
- Advertisement -