Fri, Feb 13, 2026
29 C
Dubai

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ, ഒരുക്കങ്ങൾ പൂർത്തിയായി

മലപ്പുറം: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. വോട്ടെണ്ണലിനുള്ള എല്ലാ സജ്‌ജീകരണങ്ങളും പൂർത്തിയായതായും പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്‌ടർ വിആർ വിനോദ്...

തിരിച്ചടി തുടർന്ന് ഇറാൻ; ഇസ്രയേലിൽ കനത്ത മിസൈലാക്രമണം, സൈറണുകൾ മുഴങ്ങുന്നു

ടെൽ അവീവ്: ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിന് കനത്ത തിരിച്ചടി നൽകി ഇറാൻ. ഇസ്രയേലിന് നേരെ ഇറാൻ 30ഓളം ബാലിസ്‌റ്റിക് മിസൈലുകൾ തൊടുത്തുവെന്നാണ് വിവരം. ടെൽ അവീവ്,...

പഹൽഗാം ഭീകരാക്രമണം; ഭീകരർക്ക് അഭയം നൽകിയ രണ്ടുപേർ അറസ്‌റ്റിൽ  

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്‌റ്റ് ചെയ്‌തു. പർവേസ് അഹമ്മദ് ജോഥർ, ബാഷിർ അഹമ്മദ് ജോഥർ എന്നിവരാണ് അറസ്‌റ്റിലായത്‌....

അഹമ്മദാബാദ് വിമാനാപകടം; 247 പേരെ തിരിച്ചറിഞ്ഞു, രഞ്‌ജിതയുടെ കുടുംബം വീണ്ടും സാമ്പിൾ നൽകണം

ന്യൂഡെൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച 247 പേരെ തിരിച്ചറിഞ്ഞു. ഇതിനകം 232 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. എട്ടുപേരെ കൂടി തിരിച്ചറിയാൻ അവരുടെ കുടുംബാംഗങ്ങളോട് വീണ്ടും ഡിഎൻഎ സാമ്പിളുകൾ നൽകാൻ നിർദ്ദേശം നൽകി. മലയാളിയായ...

ഇറാൻ ചർച്ചയ്‌ക്ക് വന്നില്ലെങ്കിൽ ഇനിയും ആക്രമണമെന്ന് ട്രംപ്; നന്ദി പറഞ്ഞ് നെതന്യാഹു

വാഷിങ്ടൻ: ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആക്രമണം വിജയകരമാണെന്നും ലക്ഷ്യമിട്ട ആണവനിലയങ്ങൾ തകർത്തെന്നും ട്രംപ് പറഞ്ഞു. ഇനി സമാധാനം ഉണ്ടാകുമെന്നും മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്‌ത്‌ ട്രംപ്...

ഇറാനെതിരെ കളത്തിലിറങ്ങി യുഎസ്; ആണവനിലയങ്ങൾക്ക് നേരെ ബോംബാക്രമണം

വാഷിങ്ടൻ: ഇസ്രയേലിന്റെ സമ്മർദ്ദത്തിന് പിന്നാലെ ഇറാനെതിരെ കളത്തിലിറങ്ങി യുഎസ്. ഇറാനിലെ ആണവനിലയങ്ങൾക്ക് നേരെ യുഎസ് ആക്രമണം നടത്തി. ഫോർദോ, നതാൻസ്, ഇസ്‌ഫാൻ ആണവ നിലയങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇറാൻ-ഇസ്രയേൽ സംഘർഷം പത്താം...

മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നു; പ്രതി കസ്‌റ്റഡിയിൽ

തിരുവനന്തപുരം: മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33) ആണ് മരിച്ചത്. മണ്ണന്തല മുക്കോലക്കലിൽ ഇന്ന് രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം. സഹോദരൻ ഷംസാദിനെയും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖിനെയും...

‘ഓപ്പറേഷൻ സിന്ധു’; 310 ഇന്ത്യക്കാർ കൂടി മടങ്ങിയെത്തി, സംഘത്തിൽ ഒരു മലയാളിയും

ന്യൂഡെൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്തെത്തിക്കുന്നതിനായി ആരംഭിച്ച 'ഓപ്പറേഷൻ സിന്ധു'വിന്റെ ഭാഗമായി 310 ഇന്ത്യക്കാരെ കൂടി ഡെൽഹി വിമാനത്താവളത്തിൽ എത്തിച്ചു. ഇറാനിലെ മഷാദിൽ നിന്നാണ് ഇവരെ...
- Advertisement -