സിജെ. റോയ് ആത്‍മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചു? ഡയറിയിൽ നിർണായക വിവരങ്ങൾ
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ ആത്‍മഹത്യയിൽ കൂടുതൽ വിവരങ്ങൾ തേടി അന്വേഷണ സംഘം. റോയിക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വ്യക്‌തിപരമായ പ്രശ്‌നങ്ങളെ കുറിച്ചും അന്വേഷിക്കും. കുടുംബാംഗങ്ങളെ...
എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് തുടങ്ങും; ഫലം മേയ് എട്ടിന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ പത്താം ക്ളാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും.
ഐടി പരീക്ഷകൾ...
യൂണിയൻ ബജറ്റ്; കേരളത്തിന് നിരാശ, എയിംസുമില്ല അതിവേഗ റെയിൽ ഇടനാഴിയുമില്ല
ന്യൂഡെൽഹി: ഒരുമണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന യൂണിയൻ ബജറ്റ് അവതരണം പൂർത്തിയായപ്പോൾ കേരളത്തിന് നിരാശ. എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. അതിവേഗ റെയിൽ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല.
മുംബൈ- പൂണെ, പൂണെ-...
പാക്കിസ്‌ഥാനിലെ ബിഎൽഎ ആക്രമണം; 80ലേറെ സൈനികരും പോലീസുകാരും കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ 80ലേറെ സൈനികരും പോലീസ് ഉദ്യോഗസ്‌ഥരും കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി 12ലധികം ഇടങ്ങളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്.
പോരാട്ടത്തിന്റെ...
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു
കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയിൽ നിന്ന്...
ഇറാനിൽ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങും; ട്രംപ്
വാഷിങ്ടൻ: ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
''ഞങ്ങൾ ഇതിനോടകം ഒരു ഇടപാട് നടത്തിയിട്ടുണ്ട്. ഇന്ത്യ വരുന്നു, അവർ ഇറാനിൽ നിന്ന് വാങ്ങുന്നതിന്...
ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും; ഇന്ധന സർചാർജ് ഉണ്ടാവില്ല
തിരുവനന്തപുരം: കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിങ് ഉപയോക്‌താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. പ്രതിമാസ ബില്ലിങ് ലഭിക്കുന്ന ഉപയോക്‌താക്കൾ ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല. ദ്വൈമാസ ബില്ലിങ് ഉപയോക്‌താക്കളിൽ നിന്നും യൂണിറ്റിന് നാലുപൈസ മാത്രമായിരിക്കും...
ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യുന്നു; സിജെ. റോയിയുടെ സംസ്‌കാരം ഇന്ന്
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്‌ത് പോലീസ്. ജോയിന്റ് ഡയറക്‌ടർ കൃഷ്‌ണപ്രസാദ്, നിതിൻ എന്നിവരെയാണ് ചോദ്യം ചെയ്‌തത്. കൂടുതൽ ഉദ്യോഗസ്‌ഥരെ...







































