Sat, Feb 14, 2026
21 C
Dubai

ടെൽ അവീവിൽ ഇറാന്റെ മിസൈലാക്രമണം; ഭൂഗർഭ ബങ്കറുകളിൽ അഭയം തേടി ജനങ്ങൾ

ജറുസലേം: ഇസ്രയേലിന് കനത്ത തിരിച്ചടി നൽകി ഇറാൻ. ഇസ്രയേലിലെ ടെൽ അവീവിൽ ഇറാൻ വലിയ മിസൈലാക്രമണം നടത്തി. സ്‌ഫോടന ശബ്‌ദങ്ങൾക്ക് പിന്നാലെ വലിയ പുക ഉയർന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഒരു...

വടക്കൻ കേരളത്തിൽ മഴ കനക്കും; രണ്ട് ജില്ലകളിൽ റെഡ് അലർട്, കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ തുടരുന്നു. ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴയായ റെഡ് അലർട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,...

മലാപ്പറമ്പ് പെൺവാണിഭക്കേസ്‌; അനാശാസ്യ കേന്ദ്രം പോലീസുകാരുടേത്, ബിന്ദു നടത്തിപ്പുകാരി

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ നിർണായക വഴിത്തിരിവ്. അനാശാസ്യ കേന്ദ്രം കേസിൽ പ്രതിചേർക്കപ്പെട്ട പോലീസുകാരുടേതാണെന്ന് കണ്ടെത്തി. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ കെ ഷൈജിത്ത്, കുന്ദമംഗലം പടനിലം...

ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പരിശോധന; നിലമ്പൂരിലും ‘പെട്ടി’ വിവാദം

മലപ്പുറം: നിലമ്പൂരിലും പെട്ടി വിവാദം. ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ലീഗ് നേതാവ് പികെ ഫിറോസും സഞ്ചരിച്ച വാഹനത്തിലെ ട്രോളി ബാഗ് ഇന്നലെ രാത്രി 11 മണിയോടെ പോലീസ് തടഞ്ഞുനിർത്തി...

ഇറാനെതിരെ വീണ്ടും ഇസ്രയേലിന്റെ മിസൈൽ ആക്രമണം; ലക്ഷ്യം ആണവകേന്ദ്രങ്ങൾ

ടെഹ്‌റാൻ: ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ട് വീണ്ടും ഇസ്രയേലിന്റെ കനത്ത മിസൈൽ ആക്രമണം. അതേസമയം, ആണവ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഇറാൻ വ്യക്‌തമാക്കി. ഇറാനും പ്രത്യാക്രമണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഡ്രോൺ ഉപയോഗിച്ച് ടെൽ...

ബോയിങ് വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കണം; എയർ ഇന്ത്യക്ക് നിർദ്ദേശം

ന്യൂഡെൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ബോയിങ് 787-8, 9 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി. ഇന്ധനം, എൻജിൻ,...

രഞ്‌ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമർശം; ഡെപ്യൂട്ടി തഹസിൽദാർ അറസ്‌റ്റിൽ

കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്‌ജിതയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രൻ അറസ്‌റ്റിൽ. ഭാരതീയ ന്യായ സംഹിതയിലെ വിവിധ...

‘ഇറാൻ ഉടമ്പടിക്ക് തയ്യാറാകണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കും’

വാഷിങ്ടൻ: ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആണവപദ്ധതി സംബന്ധിച്ച് എത്രയുംവേഗം ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. താൻ ഒന്നിന് പുറകെ ഒന്നായി ഇറാന്...
- Advertisement -