‘ഇറാൻ ഉടമ്പടിക്ക് തയ്യാറാകണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കും’
വാഷിങ്ടൻ: ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആണവപദ്ധതി സംബന്ധിച്ച് എത്രയുംവേഗം ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. താൻ ഒന്നിന് പുറകെ ഒന്നായി ഇറാന്...
ഇടുക്കി പീരുമേട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം
തൊടുപുഴ: ഇടുക്കി പീരുമേട്ടിൽ കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. പീരുമേട് തോട്ടപ്പുരയിൽ താമസിക്കുന്ന സീതയാണ് (50) മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. വനവിഭവങ്ങൾ ശേഖരിക്കാൻ മീൻമുട്ടി വനത്തിൽ പോയതായിരുന്നു സീത അടങ്ങിയ...
വിമാനത്തിന്റെ എഫ്‌ഡിആർ കണ്ടെത്തി; നിർണായക വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷ
അഹമ്മദാബാദ്: അപകടത്തിൽപ്പെട്ട എഐ 171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്‌ഡിആർ) കണ്ടെത്തി. ഗുജറാത്ത് എടിഎസ്സാണ് എഫ്‌ഡിആർ കണ്ടെത്തിയത്. അപകടവുമായി ബന്ധപ്പെട്ട തുടർ അന്വേഷണങ്ങളിൽ നിർണായകമാണ് എഫ്‌ഡിആറിന്റെ കണ്ടെത്തൽ.
വിമാനത്തിന്റെ...
ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; ബന്ധുവായ യുവതി മുംബൈയിൽ അറസ്‌റ്റിൽ
തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ ബന്ധുവായ യുവതി അറസ്‌റ്റിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസിനെയാണ് മുംബൈയിൽ നിന്ന് കസ്‌റ്റഡിയിൽ...
സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ടും ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന്...
രഞ്‌ജിതയ്‌ക്കെതിരെ അധിക്ഷേപ കമന്റ്; ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്‌പെൻഷൻ
കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്‌ജിതയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രന് സസ്‌പെൻഷൻ.
പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ്...
ബാങ്ക് ജീവനക്കാരെ കവർച്ച ചെയ്‌ത കേസ്; പ്രതി പിടിയിൽ
കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ. പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് ഇന്ന് പുലർച്ചെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരിസരത്ത് നിന്ന് പിടിയിലായത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള...
ഇസ്രയേൽ വ്യോമാക്രമണം; ഇറാന്റെ സൈനിക മേധാവിയും ഐആർജിസി തലവനും കൊല്ലപ്പെട്ടു
ടെഹ്‌റാൻ: ഇറാൻ തലസ്‌ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സംയുക്‌ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടതായി റിപ്പോർട്. എന്നാൽ,...









































