വിമർശനം ഇനി കോലിക്ക് നേരെ ഉയരില്ല; ഒടുവിൽ ഐപിഎൽ കിരീടത്തിന്റെ പൊൻതിളക്കം
ഐപിഎൽ കിരീടമില്ലെന്ന വിമർശനം ഇനി വിരാട് കോലിക്ക് നേരെ ഉയരില്ല. വിരാട് കോലിയുടെ താരത്തിളക്കമുള്ള ക്രിക്കറ്റ് കരിയറിലെ ആ വലിയ കുറവിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ പരിഹാരമായി. നീണ്ട 18 വർഷം റോയൽ...
കപ്പൽ അപകടം; മൽസ്യ തൊഴിലാളികൾക്ക് ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് നാല് ജില്ലകളിലെ മൽസ്യത്തൊഴിലാളികൾക്ക് സർക്കാർ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മൽസ്യത്തൊഴിലാളികൾക്കാണ് ഇടക്കാല ആശ്വാസം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാന ദുരന്ത പ്രതികരണ നിധിയിൽ...
രാജ്യത്ത് കോവിഡ് കേസുകൾ 4,000 പിന്നിട്ടു; കേരളത്തിൽ 1416 പുതിയ രോഗികൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ ഗണ്യമായ വർധന സംഭവിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്നത്തെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 1416 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടെന്നും രാജ്യത്തെ...
ശങ്കുവിന്റെ ആവശ്യം നടത്തി മന്ത്രി; അങ്കണവാടിയിൽ പുതിയ മെനു, ബിരിയാണിയും ഉണ്ടാവും
തിരുവനന്തപുരം: അങ്കണവാടിയിലെ ഉപ്പുമാവ് കഴിച്ച് മടുത്തെന്നും ബിർണാണിം പൊരിച്ച കോഴിയും വേണമെന്നും ആവശ്യപ്പെട്ട ശങ്കു എന്ന കുഞ്ഞിനെ ആരും മറന്നിട്ടുണ്ടാവില്ല. ശങ്കുവിന്റെ ഈ ആവശ്യം സാധിച്ച് കൊടുത്തിരിക്കുകയാണ് വനിതാ ശിശുവികസന വകുപ്പ് മന്ത്രി...
‘ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ല; മാപ്പ് പറയുന്നതാണ് ഉചിതം’
ബെംഗളൂരു: കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ നടത്തിയ പ്രസ്‌താവനയെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. നിങ്ങൾ കമൽഹാസനോ മറ്റാരെങ്കിലുമോ ആകാം. നിങ്ങൾക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താനാവില്ല. ഈ രാജ്യത്തെ വിഭജിക്കുന്നത് ഭാഷയുടെ അടിസ്‌ഥാനത്തിലാണെന്നും...
കണ്ണൂരിൽ കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചിൽ തുടരുന്നു
കണ്ണൂർ: അഴീക്കോട് മീൻകുന്ന് ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാനൂർ കൊടോളിപ്രം ആനന്ദ നിലയത്തിൽ പികെ ഗണേശൻ നമ്പ്യാരുടെ (28) മൃതദേഹമാണ് കണ്ടെത്തിയത്. അഴീക്കോട് നീർക്കടവ്...
പിവി അൻവർ തൃണമൂൽ സ്‌ഥാനാർഥിയാകില്ല; പത്രിക തള്ളി- സ്വതന്ത്രനായി മൽസരിക്കാം
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിക്കുന്ന പിവി അൻവറിന്റെ നാമനിർദ്ദേശ പത്രിക തള്ളി. തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടി അല്ലെന്നും പശ്‌ചിമ ബംഗാളിൽ രജിസ്‌റ്റർ ചെയ്‌ത സംസ്‌ഥാന പാർട്ടി ആണെന്നും...
മാസ്‌ക് വെക്കണം; സംസ്‌ഥാനത്ത് കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരിടവേളക്ക് ശേഷം കോവിഡ് പരിശോധന വീണ്ടും നിർബന്ധമാക്കുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കേരളത്തിൽ നിലവിൽ 1435 കോവിഡ് രോഗികളാണുള്ളത്. 8 മരണവും സ്‌ഥിരീകരിച്ചു....









































