Sun, Feb 15, 2026
22 C
Dubai

പ്രണയാഭ്യർഥന നിരസിച്ചു; മലയാളി വിദ്യാർഥിനിയെ യുവാവ് വീട്ടിൽക്കയറി കുത്തിക്കൊന്നു

പൊള്ളാച്ചി: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് മലയാളി വിദ്യാർഥിനിയെ വീട്ടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. വടുകപാളയത്ത് പൊൻമുത്തു നഗറിലെ കണ്ണന്റെ മകൾ അഷ്‌വിക (19) ആണ് മരിച്ചത്. കൃത്യം നടത്തിയതിന് പിന്നാലെ പോലീസിൽ കീഴടങ്ങിയ...

പോക്‌സോ കേസ് പ്രതി പ്രവേശനോൽസവ പരിപാടിയിൽ; വിശദീകരണം തേടി മന്ത്രി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോൽസവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വിശദീകരണം തേടിയ മന്ത്രി, അടിയന്തിരമായി വിഷയം അന്വേഷിച്ച്...

നിലമ്പൂരിൽ പ്രചാരണത്തിന് ചൂടേറി; നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന്

മലപ്പുറം: നിലമ്പൂരിൽ വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നണികൾ തകർക്കുകയാണ്. സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന് നടക്കും. 19 പേരാണ് ഇതുവരെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്താണ്...

സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; പിറവത്ത് പ്ളസ് ടു വിദ്യാർഥിയെ കാണാതായി, തിരച്ചിൽ

കൊച്ചി: പിറവത്ത് പ്ളസ് ടു വിദ്യാർഥിയെ കാണാതായി. പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി അർജുൻ രഘുവിനെയാണ് കാണാതായത്. തിങ്കളാഴ്‌ച സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അർജുൻ വൈകീട്ട് തിരിച്ചെത്തിയിരുന്നില്ല. ഉദ്യോഗസ്‌ഥരായ മാതാപിതാക്കൾ...

പ്രതിനിധി സംഘങ്ങളെ കാണാൻ പ്രധാനമന്ത്രി; കൂടിക്കാഴ്‌ച അടുത്ത ആഴ്‌ച

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തും. അടുത്ത ആഴ്‌ച കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് വിവരം. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ...

വേനൽ, സിന്ധു നദീജല കരാർ മരവിപ്പിക്കൽ; പാക്കിസ്‌ഥാനിൽ ജലക്ഷാമം രൂക്ഷം

ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതോടെ പാക്കിസ്‌ഥാനിൽ ജലക്ഷാമം രൂക്ഷമായി. പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് കൊടും വരൾച്ച റിപ്പോർട് ചെയ്യുന്നത്. വേനൽക്കാല കൃഷി നടത്താനാകാത്തതിനാൽ കർഷകരും പ്രതിസന്ധിയിലാണ്. കടുത്ത...

ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്; പത്തിരട്ടി സന്തോഷത്തിൽ സന്തോഷും രമ്യയും

കൊട്ടിയൂർ: ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്. ഇതിൽപ്പരം സന്തോഷം മറ്റെന്തുണ്ട് മാതാപിതാക്കൾക്ക്. കളിചിരികളുമായി കുട്ടികൾ സ്‌കൂളിലേക്ക് പോകുന്നത് നിറഞ്ഞ മനസോടെ നോക്കിനിൽക്കുകയാണ് കൊട്ടിയൂരിലെ പോടൂർ സ്വദേശി സന്തോഷും ഭാര്യ രമ്യയും. അടുത്ത വർഷംമുതൽ...

ദുരിതാശ്വാസ ക്യാമ്പ്; ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെയും അവധി

കോട്ടയം: ആലപ്പുഴ, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർമാർ. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്‌തമായ മഴയെ തുടർന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മിക്ക...
- Advertisement -