പ്രതിനിധി സംഘങ്ങളെ കാണാൻ പ്രധാനമന്ത്രി; കൂടിക്കാഴ്‌ച അടുത്ത ആഴ്‌ച
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി പ്രതിനിധി സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തും. അടുത്ത ആഴ്‌ച കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് വിവരം. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ...
വേനൽ, സിന്ധു നദീജല കരാർ മരവിപ്പിക്കൽ; പാക്കിസ്‌ഥാനിൽ ജലക്ഷാമം രൂക്ഷം
ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതോടെ പാക്കിസ്‌ഥാനിൽ ജലക്ഷാമം രൂക്ഷമായി. പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് കൊടും വരൾച്ച റിപ്പോർട് ചെയ്യുന്നത്. വേനൽക്കാല കൃഷി നടത്താനാകാത്തതിനാൽ കർഷകരും പ്രതിസന്ധിയിലാണ്.
കടുത്ത...
ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്; പത്തിരട്ടി സന്തോഷത്തിൽ സന്തോഷും രമ്യയും
കൊട്ടിയൂർ: ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്. ഇതിൽപ്പരം സന്തോഷം മറ്റെന്തുണ്ട് മാതാപിതാക്കൾക്ക്. കളിചിരികളുമായി കുട്ടികൾ സ്‌കൂളിലേക്ക് പോകുന്നത് നിറഞ്ഞ മനസോടെ നോക്കിനിൽക്കുകയാണ് കൊട്ടിയൂരിലെ പോടൂർ സ്വദേശി സന്തോഷും ഭാര്യ രമ്യയും. അടുത്ത വർഷംമുതൽ...
ദുരിതാശ്വാസ ക്യാമ്പ്; ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെയും അവധി
കോട്ടയം: ആലപ്പുഴ, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്‌ടർമാർ. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്‌തമായ മഴയെ തുടർന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മിക്ക...
കണ്ണൂരിൽ തിരയിൽപ്പെട്ട് രണ്ട് യുവാക്കളെ കാണാതായി; തിരച്ചിൽ തുടരുന്നു
കണ്ണൂർ: കടലിൽ തിരയിൽപ്പെട്ട് രണ്ട് യുവാക്കളെ കാണാതായി. അഴീക്കോട് മീൻകുന്ന് കടൽത്തീരത്താണ് സംഭവം. വാരം വെളിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് (27), പട്ടാനൂർ കൊടോളിപ്രം ആനന്ദ നിലയത്തിൽ ഗണേഷ് (28) എന്നിവരെയാണ് കാണാതായത്....
സിക്കിമിൽ മണ്ണിടിച്ചിൽ; സൈനിക ക്യാമ്പ് തകർന്ന് മൂന്നുമരണം- ആറുപേരെ കാണാതായി
കൊൽക്കത്ത: സിക്കിമിലെ ചാറ്റെനിൽ മണ്ണിടിച്ചിലിൽ സൈനിക ക്യാമ്പ് തകർന്ന് മൂന്നുമരണം. ആറ് സുരക്ഷാ ഉദ്യോഗസ്‌ഥരെ കാണാതായി. ഞായറാഴ്‌ച രാത്രി ഏഴുമണിയോടെ ഉണ്ടായ കനത്ത മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു. നിസ്സാര പരിക്കുകളോടെ...
ഹേമ കമ്മിറ്റി റിപ്പോർട്; മുഴുവൻ കേസുകളും അവസാനിപ്പിക്കാൻ പോലീസ്
തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ രജിസ്‌റ്റർ ചെയ്‌ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പോലീസ്. കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവർക്ക് കേസുമായി...
പുതിയ രാഷ്‌ട്രീയ മുന്നണിയുമായി പിവി അൻവർ; തൃണമൂൽ കോൺഗ്രസിന്റെ പിന്തുണ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മുന്നണിയുമായി പിവി അൻവർ. 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി' എന്നാണ് പേര്. ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ ചിഹ്‌നത്തിലോ സ്വതന്ത്ര ചിഹ്‌നത്തിലോ മൽസരിക്കും. തനിക്കെതിരെ എതിരാളികൾ...









































