Sun, Feb 15, 2026
29 C
Dubai

നിലമ്പൂരിൽ മോഹൻ ജോർജ് ബിജെപി സ്‌ഥാനാർഥി; മുൻ കേരള കോൺഗ്രസ് നേതാവ്

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ബിജെപി സ്‌ഥാനാർഥിയായി മോഹൻ ജോർജ് മൽസരിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ മഞ്ചേരി കോടതിയിലെ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. മാർത്തോമാ സഭാ പ്രതിനിധിയും ചുങ്കത്തറ...

ഐപിഎസ് ഉദ്യോഗസ്‌ഥ ഡി ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണം; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്‌ഥ ഡി ശിൽപയെ ഹോം കേഡറായ കർണാടകയിൽ ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്‌ത്‌ കർണാടക സ്വദേശിനിയായ ഡി ശിൽപ നൽകിയ...

മൂന്ന് സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു; പുതുപ്പണത്ത് ഇന്ന് ഹർത്താൽ

കോഴിക്കോട്: വടകര പുതുപ്പണത്ത് മൂന്ന് സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു. സിപിഎം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും വടകര നഗരസഭ കൗൺസിലറുമായ കെഎം ഹരിദാസൻ, സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, പ്രവർത്തകനായ ബിബേഷ്...

നിലമ്പൂരിൽ പിവി അൻവർ മൽസരിക്കും; നാമനിർദ്ദേശ പത്രിക നാളെ സമർപ്പിക്കും

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിവി അൻവർ മൽസരിക്കും. നാളെ അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മൽസരിക്കാൻ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. പാർട്ടി ചിഹ്‌നവും ടിഎംസി അനുവദിച്ചു. അൻവറിന്റെ...

രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു; ഏറ്റവും കൂടുതൽ കേരളത്തിൽ- ആശങ്ക

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ ഞെട്ടിപ്പിക്കുന്ന വർധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് (ശനിയാഴ്‌ച) പുറത്തുവിട്ട കണക്കുപ്രകാരം 3395 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌. ഇതിൽ ഏറ്റവുമധികം രോഗികളുള്ള സംസ്‌ഥാനം കേരളമാണെന്നതാണ് കൂടുതൽ...

സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ; സംഭവം കുറ്റിപ്പുറത്ത് 

കുറ്റിപ്പുറം: സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനകത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മല്ലൂർക്കടവ് റോഡിൽ തെക്കേ അങ്ങാടിയിലെ ആലുക്കൽ ജാഫറാണ് (45) മരിച്ചത്. ജാഫറിന്റെ സുഹൃത്തായ വരിക്കപ്പുലാക്കിൽ അഷ്‌റഫിന്റെ കാറിനകത്താണ് ഇന്ന്...

‘വസ്‌ത്രങ്ങൾ പോലും എടുക്കാൻ അനുവദിച്ചില്ല’; വീട് ജപ്‌തി ചെയ്‌തു- പൂട്ട് തകർത്ത് സിആർ മഹേഷ്...

കരുനാഗപ്പള്ളി: കൊല്ലം അഴീക്കലിൽ സ്വകാര്യ ധനകാര്യ സ്‌ഥാപനം ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ട് തകർത്ത് സിആർ മഹേഷ് എംഎൽഎ. അഴീക്കൽ പനമൂട്ടിൽ അനിമോന്റെ വീടാണ് ജപ്‌തി ചെയ്‌തത്‌. അഞ്ചംഗ കുടുംബത്തിന്റെ വസ്‌ത്രങ്ങളും സർട്ടിഫിക്കറ്റും...

ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; വാഹനത്തിന് അമിതവേഗമെന്ന് നാട്ടുകാർ

കൽപ്പറ്റ: കമ്പളക്കാട് ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അപകടകാരണം ജീപ്പിന്റെ അമിതവേഗമെന്ന് നാട്ടുകാർ. വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും അപകടത്തിന് കാരണമായതായി നാട്ടുകാർ പരാതിപ്പെട്ടു. പാൽ വാങ്ങാനായി വീടിന് താഴെയുള്ള റോഡിൽ നിൽക്കുകയായിരുന്ന...
- Advertisement -