മഴ കനത്തു; സംസ്‌ഥാനത്ത് വ്യാപക നാശനഷ്‌ടം, ഏഴ് ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം. ഇടുക്കിയിൽ ലോറിക്ക് മുകളിലേക്ക് മരം വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി സ്വദേശി ശ്രീജിത്ത് മനോജ് (19) ആണ് മരിച്ചത്. തിരുവനന്തപുരം ഇരിഞ്ചയത്ത്...
അറബിക്കടലിലെ കപ്പൽ അപകടം; സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ
തിരുവനന്തപുരം: അറബിക്കടലിലെ എംഎസ്‌സി എൽസ 3 കപ്പൽ അപകടം സംസ്‌ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ. കപ്പൽ അവശിഷ്‌ടത്തിന്റെ ഗുരുതരമായ പാരിസ്‌ഥിതിക- സാമൂഹിക- സാമ്പത്തിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. റവന്യൂ സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവ്...
നിലമ്പൂരിൽ സ്വതന്ത്രനെ ഇറക്കാൻ സിപിഎം; ഷിനാസ് ബാബു മൽസരിച്ചേക്കും
മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ പൊതുസ്വതന്ത്രനെ മൽസരിപ്പിക്കാൻ എൽഡിഎഫ് നീക്കം. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെ സിപിഎം പരിഗണിച്ചേക്കും. ഷിനാസുമായി എൽഡിഎഫ് ജില്ലാ നേതൃത്വം സംസാരിച്ചു. മൽസരിക്കുന്നതിൽ ഷിനാസിന്...
കോഴിക്കോട്ട് പട്ടാപ്പകൽ ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: പട്ടാപ്പകൽ ബീച്ചിന് സമീപത്ത് നിന്ന് ഏഴുവയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഇതര സംസ്‌ഥാനക്കാരായ സ്‌ത്രീയും പുരുഷനും പിടിയിലായി. കർണാടക മംഗലാപുരം സ്വദേശികളായ ലക്ഷ്‌മി, ശ്രീനിവാസൻ എന്നിവരാണ് പോലീസ് പിടിയിലായത്.
ബീച്ചിന് സമീപം പുതിയകടവിൽ...
വാക്കുകൾ വളച്ചൊടിക്കപ്പെട്ടു, പറഞ്ഞത് ഭീകരാക്രമണത്തെ കുറിച്ച്; ശശി തരൂർ
ന്യൂഡെൽഹി: ലോകരാജ്യങ്ങൾക്ക് മുന്നിൽ പഹൽഗാം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി പാനമയിലെ ഇന്ത്യൻ എംബസിയിൽ വിദേശപ്രതിനിധികളുമായി സംസാരിക്കുമ്പോൾ ശശി തരൂർ എംപി കേന്ദ്ര സർക്കാരിനെ പുകഴ്‌ത്തി സംസാരിച്ചത് വൻ...
പ്രതിഷേധം ഫലം കണ്ടു; ചിറക്കൽ, വെള്ളറക്കാട് സ്‌റ്റേഷൻ തുറന്ന് പ്രവർത്തിക്കും
കണ്ണൂർ: നൂറ്റാണ്ടുകളുടെ ചരിത്ര ശേഷിപ്പുകളുള്ള ചിറക്കൽ സ്‌റ്റേഷൻ നിർത്തലാക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്‌തമായതോടെ നടപടിയിൽ നിന്ന് പിന്നോട്ട് വലിഞ്ഞ് റെയിൽവേ. സ്‌റ്റേഷൻ തുറന്ന് പ്രവർത്തിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഉറപ്പ് നൽകി....
കൂരിയാട് ദേശീയപാത വീണ്ടും ഇടിഞ്ഞു; സംരക്ഷണ ഭിത്തി തകർന്നു, റോഡിൽ വിള്ളൽ
മലപ്പുറം: നിർമാണത്തിലിരിക്കുന്ന മലപ്പുറം കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും തകർന്നു. ആറുവരിപ്പാതയുടെ പാർശ്വഭിത്തി ഇടിഞ്ഞ് വീണു. നേരത്തെ തകർന്ന ഭാഗത്തിന് ഏതാനും മീറ്ററുകൾക്ക് സമീപമാണ് സംരക്ഷണ ഭിത്തി തകർന്നത്.
ഇതുവഴിയുള്ള ഗതാഗതം നേരത്തെ...
‘ട്രംപിന് നന്ദി, തന്റെ സമയം അവസാനിക്കുന്നു’; ഡോജിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്‌ക്
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിച്ച നൈപുണ്യ വികസന വകുപ്പായ ഡോജിന്റെ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തലപ്പത്ത് നിന്ന് ഇലോൺ മസ്‌ക് പടിയിറങ്ങുന്നു. ഡോജിലെ തന്റെ സമയം അവസാനിക്കുന്നുവെന്നും...









































