Sun, Feb 15, 2026
26 C
Dubai

വിസ ഇന്റർവ്യൂകൾ നിർത്തിവെച്ച് യുഎസ്; സാമൂഹിക മാദ്ധ്യമ ഇടപെടലുകൾ നിരീക്ഷിക്കും

വാഷിങ്ടൻ: വിദ്യാർഥി വിസയിൽ കടുത്ത നടപടിയുമായി ഡൊണാൾഡ് ട്രംപ് ഭരണകൂടം. വിദേശ വിദ്യാർഥികളുടെ വിസാ ഇന്റർവ്യൂകൾ നിർത്തിവെക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടു. യുഎസിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികളുടെ സാമൂഹിക മാദ്ധ്യമ ഇടപെടലുകൾ നിരീക്ഷിക്കുന്ന...

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികൾ പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ആലപ്പുഴ സ്വദേശി വിഷ്‌ണുദാസ് (31), ഷോളയൂർ സ്വദേശി റെജി മാത്യു (21) എന്നിവരെയാണ് അഗളി പോലീസ് പിടികൂടിയത്. ക്ഷീരസംഘങ്ങളിൽ...

പുതിയ ന്യൂനമർദ്ദം; അതിതീവ്ര മഴ മൂന്ന് ദിവസം കൂടി- രണ്ട് ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മൂന്ന് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ തീരത്തോട് ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടുകയും പടിഞ്ഞാറൻ കാറ്റ് കേരളത്തിന്...

കൊച്ചിയിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി; കൂടെ മറ്റൊരാളും, അന്വേഷണം

കൊച്ചി: കടവന്ത്രയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ എട്ടാം ക്ളാസ് വിദ്യാർഥിയെ കണ്ടെത്തി. തൊടുപുഴ ബസ് സ്‌റ്റാൻഡ്‌ സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. ഇയാൾ ആരാണെന്ന കാര്യത്തിലുൾപ്പടെ പോലീസ്...

മാസപ്പിറ കണ്ടില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്

കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന്. ഇന്ന് മാസപ്പിറ കാണാത്തതിനാൽ മേയ് 28ന് ദുൽഖഅദ് 30 പൂർത്തിയാക്കി മേയ് 29ന് ദുൽഹജ് ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പിപി ഉണ്ണീൻ കുട്ടി...

PCWF ‘വിജയതീരം 25’: ദിലീപ് കൈനിക്കര ഐഎഎസ്‌ ഉൽഘാടനം നിർവഹിച്ചു

മലപ്പുറം: ഈ വർഷത്തെ എസ്‌എസ്എൽസി, പ്ളസ്‌ ടു വിജയികളായ വിദ്യാർഥികളെ അനുമോദിക്കാനായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്‌ള്യുഎഫ്‌) സംഘടിപ്പിച്ച 'വിജയതീരം 25' ചാണാറോഡ് ആർവി ഹാളിൽ തിരൂർ സബ് കലക്‌ടർ ദിലീപ്...

പരാതി ഗൂഢാലോചനയുടെ ഭാഗം, വ്യക്‌തിപരമായ വൈരാഗ്യം തീർക്കൽ; മുൻ‌കൂർ ജാമ്യം തേടി ഉണ്ണി മുകുന്ദൻ

കൊച്ചി: മാനേജറെ മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ മുൻ‌കൂർ ജാമ്യം തേടി നടൻ ഉണ്ണി മുകുന്ദൻ കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി നൽകിയതെന്ന് ഉണ്ണി മുകുന്ദൻ...

അമൃത്‌സറിൽ സ്‌ഫോടനം; ഭീകരനെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ സ്‌ഫോടനം. പാക്കിസ്‌ഥാനോട് ചേർന്നുകിടക്കുന്ന നൗഷേര ഗ്രാമത്തിലെ മതിജ റോഡ് ബൈപ്പാസ് മേഖലയിൽ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഭീകരസംഘത്തിൽ ഉൾപ്പെട്ടയാളെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു. ഖാലിസ്‌ഥാനി ഭീകര സംഘടനയായ...
- Advertisement -