Mon, Feb 16, 2026
23 C
Dubai

‘പുട്ടിന് ഭ്രാന്തായി, എന്തോ സംഭവിച്ചിട്ടുണ്ട്; അനാവശ്യമായി ആളുകളെ കൊല്ലുന്നു’

വാഷിങ്ടൻ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. പുട്ടിനെ 'ഭ്രാന്തൻ' എന്ന് വിളിച്ചാണ് ട്രംപിന്റെ വിമർശനം. യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞദിവസം...

ജപ്പാനെ പിന്തള്ളി; ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ

ന്യൂഡെൽഹി: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ. ജപ്പാനെ പിന്തള്ളിയാണ് നേട്ടം. നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിന് ശേഷം സിഇഒ പിവിആർ സുബ്രഹ്‌മണ്യൻ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്)...

മാനന്തവാടിയിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിക്കായി തിരച്ചിൽ തുടരുന്നു

വയനാട്: മാനന്തവാടിയിൽ നിന്ന് കാണാതായ ഒമ്പത് വയസുകാരിക്കായി തിരച്ചിൽ തുടരുന്നു. വീടിന് സമീപത്തെ വനമേഖല കേന്ദ്രീകരിച്ച് ഫയർഫോഴ്‌സും വനംവകുപ്പും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ, ശക്‌തമായ മഴ തുടരുന്നതിനാൽ തിരച്ചിലിനെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്. ഇന്നലെയായിരുന്നു...

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ; 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്, ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് അതിതീവ്ര മഴ. വടക്കൻ കേരളത്തിൽ മഴ കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രത തുടരുകയാണ്. 11 ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,...

കണ്ടെയ്‌നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിഞ്ഞു; സമീപ വീടുകളിലുള്ളവരെ ഒഴിപ്പിക്കും

കൊല്ലം: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാർ അറബിക്കടലിൽ ചെരിഞ്ഞ ചരക്കുക്കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്‌നറുകൾ കൊല്ലം, ആലപ്പുഴ തീരത്തടിഞ്ഞു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കണ്ടെയ്‌നറുകൾ കരുനാഗപ്പള്ളി ചെറിയഴീക്കലിലും നീണ്ടകരയിലും...

ഉരുൾപൊട്ടൽ ഭീതി; വിലങ്ങാട് നിന്നും ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട്: അതിശക്‌തമായ മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന വിലങ്ങാട് മഞ്ഞച്ചീളിയിൽ നിന്നും ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞവർഷം ഉരുൾപൊട്ടി നാശം വിതച്ച മേഖലകളിൽ നിന്നാണ് കുടുംബങ്ങളെ മാറ്റിയത്. വിലങ്ങാട് സെന്റ് ജോർജ് സ്‌കൂളിലേക്കാണ്...

കനത്ത മഴ; 8 ജില്ലകളിൽ നാളെ അവധി- താമരശ്ശേരിയിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ തുടരുന്നു. മഴയെ തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ തിങ്കളാഴ്‌ച അവധി പ്രഖ്യാപിച്ചു. സ്‌കൂളുകളിൽ സ്‌പെഷ്യൽ ക്ളാസുകൾ...

രക്ഷാപ്രവർത്തനം വിഫലം; കപ്പൽ പൂർണമായി മുങ്ങി, കേരള തീരത്തടിയും

കൊച്ചി: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാർ അറബിക്കടലിൽ ചെരിഞ്ഞ ചരക്കുകപ്പൽ പൂർണമായി മുങ്ങി. കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു. കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. ക്യാപ്റ്റനെയും രണ്ട്...
- Advertisement -