നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂൺ 19ന്, വോട്ടെണ്ണൽ 23ന്
ന്യൂഡെൽഹി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19നാണ് തിരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണും. ഇത് സംബന്ധിച്ച വിജ്‌ഞാപനം നാളെ നിലവിൽ വരും. ജൂൺ രണ്ടുവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള...
‘കപ്പൽ മുങ്ങുന്നു, കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു, എറണാകുളം, ആലപ്പുഴ തീരത്ത് എത്തിയേക്കും’
കൊച്ചി: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാർ അറബിക്കടലിൽ ചെരിഞ്ഞ ചരക്കുകപ്പൽ കൂടുതൽ മുങ്ങുന്നു. ഞായറാഴ്‌ച രാവിലെയോടെ കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു. കപ്പലിലെ ക്യാപ്റ്റനെയും രണ്ട് ജീവനക്കാരെയും...
അതിതീവ്ര മഴ തുടരുന്നു; 5 ജില്ലകളിൽ റെഡ് അലർട്, മലങ്കര ഡാം ഷട്ടറുകൾ ഉയർത്തി
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. അഞ്ചുദിവസം തീവ്രമഴയ്‌ക്കാണ് സാധ്യത. വടക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴ ലഭിക്കും. എട്ട് തീരദേശ ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,...
അപകടത്തിൽപ്പെട്ടത് എംഎസ്‌സി എൽസ 3 ലൈബീരിയൻ കപ്പൽ; കേരള തീരത്ത് ജാഗ്രതാ നിർദ്ദേശം
കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ അപകടത്തിൽപ്പെട്ടത് എംഎസ്‌സി എൽസ 3 ലൈബീരിയൻ പതാക വഹിക്കുന്ന കപ്പലെന്ന് റിപ്പോർട്. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായാണ് കപ്പൽ ഇന്ന് ഉച്ചയോടെ...
കാലവർഷം ശക്‌തമായി; നാളെ 5 ജില്ലകളിൽ റെഡ് അലർട്, മലപ്പുറത്ത് അവധി
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്‌തമായി. നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
നാളെ റെഡ് അലർട്...
കേരള തീരത്ത് അപകടകരമായ കണ്ടെയ്‌നറുകൾ; തൊടരുതെന്ന് മുന്നറിയിപ്പ്, ഗ്യാസ് ഓയിൽ ചോർന്നു
കൊച്ചി: കേരള തീരത്തേക്ക് അപകടകരമായ വസ്‌തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾ ഒഴുകി വരുന്നതായി റിപ്പോർട്. ഇത്തരത്തിൽ സംശയാസ്‌പദമായ നിലയിലുള്ള കണ്ടെയ്‌നറുകൾ തീരത്ത് കണ്ടാൽ അടുത്തേക്ക് പോവുകയോ ഇതിൽ സ്‌പർശിക്കുകയോ ചെയ്യരുതെന്ന് സംസ്‌ഥാന ദുരന്ത നിവാരണ...
അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയ കണ്ണൂർ കരിയാട് മുക്കാളിക്കരയിൽ കുളത്തുവയൽ രജീഷ് (48) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അഴിയൂർ പഞ്ചായത്ത് രണ്ടാംവാർഡ്...
ഇന്ത്യയിലേക്ക് കടക്കാൻ ശ്രമം; പാക്ക് നുഴഞ്ഞു കയറ്റക്കാരനെ വധിച്ച് ബിഎസ്എഫ്
ന്യൂഡെൽഹി: ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പാക്ക് നുഴഞ്ഞു കയറ്റക്കാരനെ ബിഎസ്എഫ് വധിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ അതിർത്തിയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. രാജ്യാന്തര അതിർത്തി കടന്ന ശേഷം അതിർത്തി വേലിയിലേക്ക് സംശയാസ്‌പദമായി ഒരാൾ...









































