Tue, Feb 17, 2026
20 C
Dubai

അടിമുടി മാറാൻ കോൺഗ്രസ്; ജില്ലാ കമ്മിറ്റികളിലും നേതൃമാറ്റം, ഡെൽഹിയിൽ ഇന്ന് ചർച്ച

തിരുവനന്തപുരം: സണ്ണി ജോസഫ് അധ്യക്ഷനായ പുതിയ കെപിസിസി നേതൃത്വം ചുമതലയേറ്റെടുത്തതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. ജില്ലാ കോൺഗ്രസ് കമ്മിറ്റികളിലും നേതൃമാറ്റം ഉടനുണ്ടാകും. സംസ്‌ഥാനത്തെ പത്ത് ഡിസിസി അധ്യക്ഷൻമാരെ മാറ്റാനാണ് തീരുമാനം. കോഴിക്കോട്, മലപ്പുറം,...

അതിർത്തിയിൽ പാക്ക് ഡ്രോണുകൾ; സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചതിന് പിന്നാലെ ശക്‌തമായ പാക്ക് പ്രകോപനം. ഇന്ത്യ-പാക്കിസ്‌ഥാൻ അതിർത്തിയിൽ പത്തിടങ്ങളിലാണ് പാക്ക് ഡ്രോണുകൾ എത്തിയത്. എല്ലാ ഡ്രോണുകളും ഇന്ത്യൻ പ്രതിരോധ സംവിധാനവും സൈന്യവും തകർത്തു. പഞ്ചാബിലെ...

‘സൈന്യത്തിന് അഭിവാദ്യം, ഭീകരതയും ചർച്ചയും ഒന്നിച്ചു പോകില്ല’; ആഞ്ഞടിച്ച് മോദി

ന്യൂഡെൽഹി: ഇന്ത്യൻ സൈന്യത്തിന് ഓരോ ഇന്ത്യക്കാരുടെയും അഭിവാദ്യമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞുപോയ ദിവസങ്ങളിൽ രാജ്യത്തിന്റെ കരുത്തിനും ഐക്യത്തിനും നമ്മൾ സാക്ഷികളായി. നമ്മുടെ വീര സൈനികർ ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യങ്ങൾ നേടുന്നതിനായി അക്ഷീണ പ്രയത്‌നമാണ്...

കൊഴുപ്പ് നീക്കംചെയ്യൽ ശസ്‌ത്രക്രിയയിൽ പിഴവ്; കോസ്‌മറ്റിക് ക്ളിനിക്കിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

തിരുവനന്തപുരം: കഴക്കൂട്ടത്ത് അടിവയറ്റിലെ കൊഴുപ്പ് നീക്കംചെയ്യൽ ശസ്‌ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി. കോസ്‌മറ്റിക് ക്ളിനിക്കിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. ഈ മാസം പത്തിനാണ് രജിസ്ട്രേഷൻ റദ്ദാക്കിയതെന്നാണ് സൂചന....

നിപ; രണ്ടുപേരുടെ ഫലം കൂടി നെഗറ്റീവ്, യുവതിയുടെ ആരോഗ്യനില ഗുരുതരം

മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 49 ആയി. ഏകദേശം 12 ദിവസത്തോളമായി രോഗി...

‘പാക്കിസ്‌ഥാൻ പ്രയോഗിച്ചത് ചൈനീസ് നിർമിത മിസൈൽ; ഇന്ത്യൻ പ്രതിരോധ സംവിധാനം തകർത്തു’

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂർ വിജയകരമായിരുന്നെന്ന് ഇന്ത്യൻ സൈന്യം. പാക്കിസ്‌ഥാനിലെ കറാച്ചി, ലാഹോർ, ഇസ്‌ലാമാബാദ് എന്നീ നഗരങ്ങളിലെ വ്യോമതാവളങ്ങൾ ആക്രമിച്ചുവെന്നും ഇന്ത്യൻ സൈന്യം സ്‌ഥിരീകരിച്ചു. ഇന്ത്യ-പാക്ക് വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഓപ്പറേഷൻ സിന്ദൂറിന്റെ കൂടുതൽ...

നന്തൻകോട് കൂട്ടക്കൊലക്കേസ്; കേഡൽ ജിൻസൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡൽ ജിൻസൻ രാജ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷാവിധിയിൽ നാളെ വാദം നടക്കും. മാതാപിതാക്കൾ ഉൾപ്പടെ നാലുപേരെ കൊന്ന...

വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു

ന്യൂഡെൽഹി: ഇന്ത്യ-പാക്ക് സംഘർഷത്തെ തുടർന്ന് അടച്ചിട്ട രാജ്യത്തെ 32 വിമാനത്താവളങ്ങളും തുറന്നു. ഈ മാസം 15 വരെയായിരുന്നു നിയന്ത്രണം. ഈ വിമാനത്താവളങ്ങളിലെ നിയന്ത്രണം മാറ്റിയതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗിക പ്രസ്‌താവനയിലൂടെ...
- Advertisement -