ലാഹോറിൽ വൻ സ്‌ഫോടനം? ബിഎൽഎ ആക്രമണത്തിൽ 14 പാക്ക് സൈനികർ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാന്റെ കിഴക്കൻ നഗരമായ ലാഹോറിൽ സ്‌ഫോടനം നടന്നതായി റിപ്പോർട്. ഇന്ന് രാവിലെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. പാക്ക് പ്രാദേശിക മാദ്ധ്യമമായ ജിയോ ന്യൂസ് സ്‌ഫോടനത്തിന്റെ വാർത്ത പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്‌തു.
വ്യാഴാഴ്‌ച...
ഏത് സാഹചര്യവും നേരിടാൻ സജ്‌ജം; രാജ്യം അതീവ ജാഗ്രതയിൽ, കശ്‌മീരിൽ നിയന്ത്രണങ്ങൾ തുടരും
ശ്രീനഗർ: ഇന്ത്യ-പാക്ക് സംഘർഷ പശ്‌ചാത്തലത്തിൽ ജമ്മു കശ്‌മീരിൽ നിയന്ത്രണങ്ങൾ തുടരും. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. ശ്രീനഗർ വിമാനത്താവളം ഇന്നും അടച്ചിടും. ജമ്മു കശ്‌മീരിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. അതിർത്തി സംസ്‌ഥാനങ്ങളിൽ പ്രത്യേക...
വയനാട്ടിൽ അച്‌ഛനെ മകൻ വെട്ടിക്കൊന്നു; കുടുംബ പ്രശ്‌നമെന്ന് വിവരം
മാനന്തവാടി: വയനാട്ടിൽ അച്‌ഛനെ മകൻ വെട്ടിക്കൊന്നു. എടവക കടന്നലാട്ട് കുന്നിൽ മലക്കുടി ബേബിയെയാണ് (63) മകൻ റോബിൻ (37) വെട്ടിക്കൊന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വെട്ടേറ്റ...
പാക്കിസ്‌ഥാൻ വ്യോമാതിർത്തി അടച്ചു, ലാഹോറിൽ സൈനിക വിന്യാസം; പ്രത്യാക്രമണ സൂചന?
ഇസ്‌ലാമാബാദ്: പഹൽഗാം ആക്രമണത്തിൽ ഇന്ത്യ നൽകിയ കനത്ത തിരിച്ചടിക്ക് പിന്നാലെ പാക്കിസ്‌ഥാൻ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്. ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യക്ക് തിരിച്ചടി നൽകുമെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി...
പാക്കിസ്‌ഥാൻ ഷെല്ലാക്രമണം; അതിർത്തി പ്രദേശങ്ങളിൽ ഉള്ളവരെ മാറ്റാൻ നിർദ്ദേശം
ശ്രീനഗർ: പാക്കിസ്‌ഥാൻ നടത്തിയ ഷെല്ലാക്രമണത്തിന് പിന്നാലെ ജമ്മു കശ്‌മീരിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റാൻ നിർദ്ദേശം. ജനങ്ങളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മീഷണർമാർക്ക്...
പുൽവാമയിൽ മലയാളി യുവാവ് മരിച്ച നിലയിൽ; ബന്ധുക്കൾ കശ്‌മീരിലേക്ക്
മണ്ണാർക്കാട്: ജമ്മു കശ്‌മീരിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കറുവാൻതൊടി അബ്‍ദുൾ സമദ്-ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. മൃതദേഹത്തിന് പത്തുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ്...
‘സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി’; ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് രോഹിത് ശർമ
ന്യൂഡെൽഹി: അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് താരം ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് അറിയിച്ചത്. ഏകദിന ഫോർമാറ്റിൽ തുടർന്നും കളിക്കുമെന്ന് രോഹിത് വ്യക്‌തമാക്കിയിട്ടുണ്ട്. നേരത്തെ, ടെസ്‌റ്റ്...
പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു; ആക്ഷേപവുമായി നാട്ടുകാർ
കോഴിക്കോട്: ഇരവഴിഞ്ഞിപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് ഇരവഴിഞ്ഞിപ്പുഴയിലെ പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കൽ വീട്ടിൽ റമീസ് (20) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം.
പരപ്പനങ്ങാടിയിലെ പെട്രോൾ പമ്പ്...









































