Wed, Feb 18, 2026
26 C
Dubai

‘ചരിത്രപരം’; ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്

ന്യൂഡെൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. കരാർ സംബന്ധിച്ച ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. യുകെ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമറുമായി സംസാരിച്ചുവെന്നും മോദി എക്‌സ് പോസ്‌റ്റിൽ വ്യക്‌തമാക്കി. കരാർ...

ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ; പുതിയ കെപിസിസി പ്രസിഡണ്ടിനെ ഇന്ന് പ്രഖ്യാപിക്കും?

ന്യൂഡെൽഹി: കെ സുധാകരനെ നിലനിർത്തുമോ അതോ പുതിയ ആളെ കെപിസിസി സംസ്‌ഥാന അധ്യക്ഷ പദവിയിലേക്ക് നിയമിക്കുമോയെന്ന ആകാക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ. സംസ്‌ഥാന കോൺഗ്രസിന്റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണെന്നാണ് റിപ്പോർട്. എഐസിസി...

ജനവാസ മേഖലയിൽ വിദേശ മദ്യഷാപ്പ്; മനുഷ്യ ചങ്ങല സംഘടിപ്പിച്ച് പിസിഡബ്‌ള്യുഎഫ്

മലപ്പുറം: ജില്ലയിലെ പൊന്നാനിക്ക് സമീപം പുഴമ്പ്രം ജനവാസ മേഖലയിൽ ആരാധനാലയങ്ങളുടെയും, വിദ്യാലയങ്ങളുടെയും ദൂരപരിധി ലംഘിച്ച്, നിയമത്തെ മറികടന്ന് പ്രവർത്തിക്കുന്ന പുഴമ്പ്രം ജനവാസ മേഖലയിലെ വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടുക എന്ന ആവശ്യവുമായാണ് പൊന്നാനി കൾച്ചറൽ...

സ്‌ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കി; വേടൻ കേസിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം

കൊച്ചി: റാപ്പർ വേടനെ (യഥാർഥ പേര് ഹിരൺദാസ് മുരളി) പുലിപ്പല്ലുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ കോടനാട് ഫോറസ്‌റ്റ് റേഞ്ച് ഓഫീസറെ സ്‌ഥലം മാറ്റാൻ ഉത്തരവ്. സ്‌ഥിരീകരിക്കാത്ത വിഷയങ്ങൾ പരസ്യമാക്കിയതിനാണ്...

ഭീകരാക്രമണം നടക്കുമെന്ന റിപ്പോർട് 3 ദിവസം മുൻപ് കിട്ടി, മോദിക്കെതിരെ ഖർഗെ

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജമ്മു കശ്‌മീരിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട് പഹൽഗാം ആക്രമണം നടക്കുന്നതിന് മൂന്നുദിവസം മുൻപ് തന്നെ പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നുവെന്നാണ്...

കേരളത്തിൽ പോലീസ് രാജ്, ഏകാധിപത്യ നടപടികളെ അംഗീകരിക്കില്ല; ബിജെപി

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ ഷാജൻ സ്‌കറിയയെ പോലീസ് അറസ്‌റ്റ്‌ ചെയ്‌ത രീതിയിൽ പ്രതിഷേധം അറിയിച്ച് ബിജെപി. വസ്‌ത്രം പോലും ധരിക്കാൻ സമയം കൊടുക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്ത് അറസ്‌റ്റ് ചെയ്‌ത കേരള പോലീസിന്റെ നടപടി...

എ രാജയ്‌ക്ക് എംഎൽഎയായി തുടരാം; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

ന്യൂഡെൽഹി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ, രാജയ്‌ക്ക് ദേവികുളം...

പത്താം ക്ളാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ സൈക്കിൾ യാത്രികനായ പത്താം ക്‌ളാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്‌ജന് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം...
- Advertisement -