Wed, Feb 18, 2026
24 C
Dubai

ഷാജൻ സ്‌കറിയയുടെ ക്രൂരമായ അറസ്‌റ്റിൽ പരാതിയുമായി കോം ഇന്ത്യ

തിരുവനന്തപുരം: യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ, മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയക്ക് എതിരെ സൈബർ സിഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രതികാര അറസ്‌റ്റിൽ നടപടി ആവശ്യപ്പെട്ട് കോൺഫെഡറേഷൻ...

മറുനാടൻ ഷാജന്റെ അറസ്‌റ്റ്‌; ജേർണലിസ്‌റ്റ് & മീഡിയ അസോസിയേഷൻ അപലപിച്ചു

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായ ഷാജൻ സ്‌കറിയയെ പോലീസ് അറസ്‌റ്റ്‌ ചെയ്‌ത രീതിയിൽ ജേർണലിസ്‌റ്റ് & മീഡിയ അസോസിയേഷൻ (ജെഎംഎ) അപലപിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം എന്നാണ് ജെഎംഎപത്രകുറിപ്പിൽ വിശേഷിപ്പിച്ചത്. മാഹി സ്വദേശിനി ഘാന...

അതിർത്തിയിൽ പാക്ക് പ്രകോപനം തുടരുന്നു; തുടർച്ചയായി 12ആം ദിനവും വെടിവയ്‌പ്പ്

ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്‌ഥാൻ. തുടർച്ചയായി 12ആം ദിനവും വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇന്ത്യൻ പോസ്‌റ്റുകൾക്ക്‌ നേരെ പാക്കിസ്‌ഥാൻ സൈന്യത്തിന്റെ വെടിവയ്‌പ്പുണ്ടായത്. കുപ്‍വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാർ, നൗഷേര, സുന്ദർബാനി,...

കുവൈത്തിൽ കുത്തേറ്റ് മരിച്ചു; ദമ്പതികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

കൊച്ചി: കുവൈത്തിലെ താമസ സ്‌ഥലത്ത്‌ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11.30ന് മണ്ടളം സെന്റ് ജൂഡ്‌സ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. മണ്ടളം പുല്ലംവനം റോഡിലെ...

നന്തൻകോട് കൂട്ടക്കൊലക്കേസ്; വിധി ഇന്ന്

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി കെ വിഷ്‌ണുവാണ് വിധി പറയുക. കേസിന്റെ വാദം തിങ്കളാഴ്‌ച പൂർത്തിയായിരുന്നു. മാതാപിതാക്കൾ ഉൾപ്പടെ നാലുപേരെ...

ജസ്‌റ്റിസ്‌ കെവി വിശ്വനാഥന് 120.96 കോടി; സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി

ന്യൂഡെൽഹി: ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി. 21 ജഡ്‌ജിമാരുടെ വിവരങ്ങളാണ് കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന ഈ മാസം 13ന് വിരമിക്കാനിരിക്കെയാണ് നടപടി. സുതാര്യത...

പൂരലഹരിയിൽ തൃശൂർ; എഴുന്നള്ളിപ്പുകൾ തുടങ്ങി, നഗരത്തിൽ ഗതാഗത നിയന്ത്രണം

തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. വടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള കണിമംഗലം ശാസ്‌താവിന്റെ എഴുന്നള്ളത്തിന് തുടക്കമായി. രാവിലെ 6.45ന് ചെമ്പൂക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെട്ടു. ഇക്കുറി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആണ്...

ഷാജന്‍ സ്‌കറിയയെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു; പിന്നിൽ ഗൂഡാലോചനയെന്ന് മറുനാടന്‍

തിരുവനന്തപുരം: മാഹി സ്വദേശിനി നൽകിയ അപകീര്‍ത്തികേസില്‍ മറുനാടൻ മലയാളി ചാനൽ ഉടമ ഷാജന്‍ സ്‌കറിയ്‌ക്ക്‌ ജാമ്യം. കൊടുംകുറ്റവാളിയെ കസ്‌റ്റഡിയിലെടുക്കുന്ന രീതിയിൽ കസ്‌റ്റഡിയിലെത്ത്, അറസ്‌റ്റ്‌ രേഖപ്പെടുത്തിയ ശേഷം ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്‌ളാസ് മജിസ്ട്രേറ്റ് ശ്വേതാ...
- Advertisement -