തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് അസോഷ്യേറ്റ് പാർട്ടിയാക്കും; പ്രഖ്യാപനം ഉടൻ
കോട്ടയം: തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെ അസോഷ്യേറ്റ് പാർട്ടിയാക്കാൻ തീരുമാനം. ഹൈക്കമാൻഡ് അനുമതി ലഭിച്ചാൽ വൈകാതെ പ്രഖ്യാപനമുണ്ടാകും. ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോഷ്യേറ്റ് പാർട്ടി. നിലവിൽ ആർഎംപി യുഡിഎഫിന്റെ അസോഷ്യേറ്റ് പാർട്ടിയാണ്.
അസോഷ്യേറ്റ്...
കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ; പാക്കിസ്‌ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക്
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനെതിരെ കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ. പാക്കിസ്‌ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും ഇന്ത്യ വിലക്കേർപ്പെടുത്തി. പാക്കിസ്‌ഥാനിൽ നിന്നുള്ള വസ്‌തുക്കൾ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി കേന്ദ്ര...
‘പാക്കിസ്‌ഥാനെ സാമ്പത്തികമായി ഒറ്റപ്പെടുത്തണം; നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഇന്ത്യ. രാജ്യാന്തര വേദികളിൽ പാക്കിസ്‌ഥാനെ ഒറ്റപ്പെടുത്തി സമ്മർദ്ദം ശക്‌തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. ഭീകരപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പാക്കിസ്‌ഥാന് അന്താരാഷ്‌ട്ര ബാങ്കുകളിൽ നിന്ന്...
5 മൃതദേഹങ്ങളും പോസ്‌റ്റുമോർട്ടം ചെയ്യും, അസ്വാഭാവിക മരണത്തിന് കേസെടുത്തു
കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടം ചെയ്യും. മരണത്തിൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണിത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുമുണ്ട്.
വെസ്‌റ്റ്‌ഹിൽ സ്വദേശി ഗോപാലൻ...
ഗോവയിൽ ഉൽസവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 6 മരണം; നിരവധിപ്പേർക്ക് പരിക്ക്
പനജി: ഗോവയിലെ ഷിർഗാവിൽ ക്ഷേത്രോൽസവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിച്ചു. അമ്പതിലധികം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. വടക്കൻ ഗോവയിലെ ഷിർഗാവോയിലുള്ള ലൈരായി ദേവി ക്ഷേത്രത്തിലെ ഉൽസവത്തിനോട് അനുബന്ധിച്ചുള്ള...
‘പാക്കിസ്‌ഥാനെ ആക്രമിച്ചാൽ ഇന്ത്യയിൽ അധിനിവേശം’; ബംഗ്ളാദേശ് മുൻ മേജർ ജനറൽ വിവാദത്തിൽ
ധാക്ക: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്‌ഥാനെ ആക്രമിച്ചാൽ ഇന്ത്യയുടെ ഏഴ് വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിൽ അധിനിവേശം നടത്തണമെന്ന് ബംഗ്ളാദേശ് ഇടക്കാല സർക്കാരിലെ മുതിർന്ന ഉദ്യോഗസ്‌ഥനും വിരമിച്ച മേജർ ജനറലുമായി എംഎൽഎം ഫസ്‌ലുർ റഹ്‌മാൻ. അധിനിവേശത്തിനായി...
പുക ശ്വസിച്ച് 5 മരണം? നിഷേധിച്ച് അധികൃതർ, മെഡിക്കൽ ബോർഡ് ഇന്ന് ചേരും
കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ചുപേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്‌തത തുടരുന്നു. പുക ശ്വസിച്ചല്ല ഇവർ മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇവരിൽ ചിലരുടെ...
കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തം; രോഗികളെ മാറ്റി
കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. പുക കണ്ടയുടൻ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും രോഗികളെ ഒഴിപ്പിച്ചു. അഞ്ഞൂറിലധികം രോഗികൾ ഈ സമയം ആശുപത്രിയിൽ...









































