Thu, Feb 19, 2026
25 C
Dubai

റെയ്‌ഡ് തുടർന്ന് സുരക്ഷാ സേന; കൂടുതൽ ഭീകരരുടെ വീടുകൾ ബോംബിട്ട് തകർത്തു

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ബന്ധമുള്ളതായി കണ്ടെത്തിയ ഭീകരരുടെ വീടുകൾ സ്‌ഫോടനത്തിൽ തകർത്ത് സുരക്ഷാ സേന. പാക്ക് അധിനിവേശ കശ്‌മീരിലുള്ള ഷാരൂഖ് അഹമ്മദ് തദ്‌വിയുടെ വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള വീടാണ്...

പാക്ക് അധീന കശ്‌മീരിൽ മിന്നൽ പ്രളയം; ഉറി ഡാം തുറന്നുവിട്ടെന്ന് പാക്കിസ്‌ഥാൻ

ന്യൂഡെൽഹി: സിന്ധു നദിയുടെ പോഷകനദിയായ ഝലം നദിയിൽ മിന്നൽ പ്രളയം. ഇതേത്തുടർന്ന് പാക്ക് അധീന കശ്‌മീരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. ഇന്ത്യ മുന്നറിയിപ്പില്ലാതെ ഝലം നദിക്ക് കുറുകെ ഉറിയിൽ നിർമിച്ചിട്ടുള്ള അണക്കെട്ട്...

കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകർ അറസ്‌റ്റിൽ

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമയിലെ യുവ സംവിധായകരടക്കം മൂന്നുപേർ എക്‌സൈസിന്റെ പിടിയിൽ. സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാഹിദ് മുഹമ്മദ് എന്നയാളുമാണ് അറസ്‌റ്റിലായത്‌. മൂവരെയും സ്‌റ്റേഷൻ...

കശ്‌മീരിൽ വ്യാപക തിരച്ചിൽ; 175 പേർ കസ്‌റ്റഡിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ 175 പേരെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിലെടുത്ത് കശ്‌മീർ പോലീസ്. അനന്ത്‌നാഗ് ജില്ലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളറിയുമോ, ഇവർക്ക് നേരിട്ടോ...

ഇറാൻ തുറമുഖത്ത് ഉഗ്രസ്‌ഫോടനം; നാലുമരണം, 561ലേറെ പേർക്ക് പരിക്ക്

ടെഹ്റാൻ: ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ അത്യുഗ്ര സ്‌ഫോടനത്തിൽ നടുങ്ങി ഇറാൻ. നാലുപേർ മരിക്കുകയും 561ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. സ്‌ഥലത്ത്‌ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധിപ്പേർക്ക് പരിക്കേറ്റതിനാൽ മരണസംഖ്യ ഉയരാൻ...

വയോധികനെ ചവിട്ടിക്കൊന്ന കാട്ടാനയ്‌ക്കായി തിരച്ചിൽ; ഉൾവനത്തിലേക്ക് തുരത്തും

വയനാട്: മേപ്പാടിയിൽ വയോധികനെ ചവിട്ടിക്കൊന്ന കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമം തുടർന്ന് വനംവകുപ്പ്. രണ്ട് കുങ്കിയാനകളുമായി വനംവകുപ്പ് ഉദ്യോഗസ്‌ഥർ വനത്തിനുള്ളിൽ തിരച്ചിൽ നടത്തുകയാണ്. ഇന്ന് രാവിലെ പത്തുമണിയോടെയാണ് രണ്ട് സംഘമായി ഉദ്യോഗസ്‌ഥർ വനത്തിലേക്ക്...

പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി

പ്രകൃതിഭംഗികൊണ്ടും കാലാവസ്‌ഥകൊണ്ടും സഞ്ചാരികളുടെ മനം കവരുന്ന മൂന്നാറിലെ 'മിൽക്ക് എടിഎം' കണ്ട് അൽഭുതപ്പെട്ടിരിക്കുകയാണ് സ്‌കോട്ടിഷ് സ്വദേശിയായ ഹഗ് ഗാർനർ. സഞ്ചാരിയായ ഇദ്ദേഹം തന്റെ ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് പണം കൊടുത്താൽ പാൽ തരുന്ന...

റാണ കൊച്ചിയിൽ എത്തിയിരുന്നുവെന്ന് റിപ്പോർട്; സന്ദർശിച്ചവരുടെ വിലാസം കൈമാറി

ന്യൂഡെൽഹി: 2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ കൊച്ചി സന്ദർശിച്ചിരുന്നുവെന്ന് റിപ്പോർട്. മുംബൈ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് റാണയുടെ വെളിപ്പെടുത്തൽ....
- Advertisement -