Thu, Feb 19, 2026
25 C
Dubai

പ്രതിമാസം എട്ടുലക്ഷം രൂപ; സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണാ വിജയൻ

കൊച്ചി: സിഎംആർഎല്ലിന് ഒരുതരത്തിലുള്ള സേവനവും നൽകിയിട്ടില്ലെന്ന് എക്‌സാലോജിക്ക് ഉടമ വീണാ വിജയന്റെ മൊഴി. സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് വീണയുടെ മൊഴിയുള്ളത്. ചെന്നൈ ഓഫീസിൽ വെച്ച് ചോദ്യം...

ചരിത്രപണ്ഡിതൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു

കോഴിക്കോട്: ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴിവെട്ടിത്തുറക്കുകയും, പ്രാചീനകേരള ചരിത്രപഠനത്തിന്റെ ഗതി തന്നെ മാറ്റുകയും ചെയ്‌ത പ്രമുഖ ചരിത്ര പണ്ഡിതൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് രാവിലെ 9.52ന് കോഴിക്കോട്...

അൽഷിമേഴ്‌സ് രോഗിയെ ക്രൂരമായി മർദ്ദിച്ച സംഭവം; ഹോം നഴ്‌സ് അറസ്‌റ്റിൽ

പത്തനംതിട്ട: അൽഷിമേഴ്‌സ് രോഗബാധിതനായ 59-കാരനെ ക്രൂരമായി മർദ്ദിച്ച ഹോം നഴ്‌സ് അറസ്‌റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്‌ണുവാണ് അറസ്‌റ്റിലായത്‌. പത്തനംതിട്ട തട്ട സ്വദേശി ശശിധരൻപിള്ളയാണ് മർദ്ദനത്തിനിരയായത്. ശശിധരൻപിള്ളയെ മർദ്ദിച്ച ശേഷം നഗ്‌നനാക്കി നിലത്തിട്ട് വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങൾ...

‘എനിക്ക് നേരെയുണ്ടായ ആക്രമണം’; സ്‍ഫോടകവസ്‌തു പൊട്ടിത്തെറിച്ച സംഭവത്തിൽ ശോഭാ സുരേന്ദ്രൻ

തൃശൂർ: വീടിന് മുന്നിൽ സ്‍ഫോടകവസ്‌തു പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. അത് തനിക്ക് നേരെയുണ്ടായ ആക്രമണമാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിന് പിന്നിൽ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരണം. കശ്‌മീരിൽ...

‘ജലം നൽകിയില്ലെങ്കിൽ യുദ്ധം’; ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി പാക്കിസ്‌ഥാൻ

ഇസ്‌ലാമാബാദ്: ജലം നൽകിയില്ലെങ്കിൽ ഇന്ത്യക്കെതിരെ യുദ്ധത്തിനിറങ്ങുമെന്ന മുന്നറിയിപ്പുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫ്. ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയാണ് പാക്കിസ്‌ഥാൻ മുഴക്കിയിരിക്കുന്നത്‌. സിന്ധൂനദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഭീഷണി. ബ്രിട്ടീഷ് ചാനലായ...

മാർപ്പാപ്പയുടെ സംസ്‌കാരം ഇന്ന്; പ്രണാമമർപ്പിച്ച് രാഷ്‌ട്രപതി, ഇന്ത്യയിൽ ദുഃഖാചരണം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്‌കാരം ഇന്ന്. ചടങ്ങുകൾ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ദിവ്യബലിയോടെ ആരംഭിക്കും. ശേഷം ഭൗതികശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് തിരികെ കൊണ്ടുപോകും. അവിടെ...

തിരിച്ചടി തുടർന്ന് ഇന്ത്യ; ഷിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക്ക് പതാക മാറ്റി

ന്യൂഡെൽഹി: ഷിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക്കിസ്‌ഥാൻ പതാക ഒഴിവാക്കി ഇന്ത്യ. ഷിംല കരാർ മരവിപ്പിക്കുമെന്ന പാക്കിസ്‌ഥാന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. ഹിമാചൽ പ്രദേശിലെ രാജ്ഭവനിൽ വെച്ചാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും...

ഐടി പാർക്കുകളിൽ മദ്യം വിളമ്പാം; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറക്കി. ഒരു സ്‌ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. പത്തുലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീസായി നിശ്‌ചയിച്ചിരിക്കുന്നത്. ഉച്ചയ്‌ക്ക്...
- Advertisement -