Thu, Feb 19, 2026
22 C
Dubai

പുതിയ മാർപ്പാപ്പ ഉടൻ? തിരഞ്ഞെടുക്കാൻ 138 പേർ, കേരളത്തിൽ നിന്ന് രണ്ടുപേർക്ക് വോട്ടവകാശം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ലോകമെമ്പാടുമുള്ള ക്രൈസ്‌തവ മത വിശ്വാസികൾ. രാഷ്‌ട്രീയ പ്രമുഖരും മതമേലധ്യക്ഷൻമാരും അനുശോചനം രേഖപ്പെടുത്തി. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപ്പാപ്പയെ ലോകമെമ്പാടുമുള്ളവർ...

ഐബി ഉദ്യോഗസ്‌ഥയുടെ മരണം; സുകാന്തിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്‌ഥയായ മേഘയെ (25) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. പോലീസ് റിപ്പോർട്ടിനെ തുടർന്നാണ്...

ഭക്ഷ്യവിഷബാധയേറ്റ് മൂന്നുവയസുകാരി മരിച്ചു; മാതാപിതാക്കൾക്കും ദേഹാസ്വാസ്‌ഥ്യം

കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് മൂന്നുവയസുകാരി മരിച്ചു. തൃശൂർ വെണ്ടോർ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരൻ ഹെൻട്രിയുടെ മകൾ ഒലിവിയ ആണ് മരിച്ചത്. യാത്രക്കിടെ കഴിച്ച മസാല ദോശയിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. സംഭവത്തിൽ പുതുക്കാട്...

കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപ്പാപ്പയെ ഓർക്കും; അനുസ്‌മരിച്ച് പ്രധാനമന്ത്രി

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനപ്രവാഹം. രാഷ്‌ട്രീയ പ്രമുഖരും മതമേലധ്യക്ഷൻമാരും അനുശോചനം രേഖപ്പെടുത്തി. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപ്പാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ''ഏറ്റവും...

ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്‌തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്‌തു. 88 വയസായിരുന്നു. വത്തിക്കാനിലെ വസതിയിൽ പ്രാദേശികസമയം പുലർച്ചെ 7.35നായിരുന്നു അന്ത്യം. 12 വർഷകാലത്തോളം ആഗോളസഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്. ന്യൂമോണിയ...

ചുവടുമാറ്റി ആശാ സമരം; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ യാത്ര

തിരുവനന്തപുരം: സർക്കാർ മുഖംതിരിക്കുന്ന സാഹചര്യത്തിൽ സമരം ശക്‌തമാക്കാനൊരുങ്ങി ആശാ വർക്കർമാർ. സമരം സംസ്‌ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള നടപടികളിലേക്കാണ് നീങ്ങുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ യാത്രകൾ സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. മേയ് അഞ്ചുമുതൽ...

യുഎസ് വൈ. പ്രസിഡണ്ട് ജെഡി വാൻസ്‌ ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച

ന്യൂഡെൽഹി: നാലുദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസ്‌ ഇന്ത്യയിലെത്തി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവിന്റെ നേതൃത്വത്തിൽ വാൻസിനെ പാലം വ്യോമതാവളത്തിൽ സ്വീകരിച്ചു. വാൻസിനൊപ്പം ഭാര്യ ഉഷ വാൻസും മക്കളും ഇന്ത്യയിലെത്തിയിട്ടുണ്ട്. യുഎസ് ചുമത്തുന്ന...

വിലങ്ങാട് ഉരുൾപൊട്ടൽ; ദുരന്തബാധിതർക്ക് സാമ്പത്തിക സഹായം ലഭിച്ചു തുടങ്ങി

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടൽ ബാധിതർക്ക് സഹായം ലഭിച്ചു തുടങ്ങി. 29 പേർക്ക് 15 ലക്ഷം രൂപ ലഭിച്ചു. 31 പേരാണ് ദുരിതബാധിതരുടെ പട്ടികയിലുള്ളത്. വീട് പൂർണമായും ഭാഗികമായും നഷ്‌ടമായവരും, കൃഷി നഷ്‌ടമായവരും ഉൾപ്പടെ...
- Advertisement -