Thu, Feb 19, 2026
29 C
Dubai

സൈബർ തട്ടിപ്പ് വീരൻ അമീർ പൊന്നാനിയിൽ അറസ്‌റ്റിൽ

പൊന്നാനി: 17 സംസ്‌ഥാനങ്ങളിൽ ഓൺലൈൻ തട്ടിപ്പ് നടത്തി മുങ്ങിനടന്ന പ്രതി പിടിയിൽ. പൊന്നാനി നഗരത്തിലെ ലോഡ്‌ജിൽ നിന്നാണ് കൊല്ലം പെരിനാട് ഞാറയ്‌ക്കൽ സ്വദേശിയായ എസ് അമീറിനെ (25) പോലീസ് പിടികൂടിയത്. ലോഡ്‌ജിൽ ചീട്ടുകളി...

മൊഴികളിൽ വിശദപരിശോധന വേണം; ഷൈൻ ടോം ചാക്കോയെ നാളെ ചോദ്യം ചെയ്യില്ല

കൊച്ചി: ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് പോലീസ്. രണ്ടാംഘട്ട മൊഴിയെടുപ്പ് കൂടിയാലോചനകൾക്ക് ശേഷം മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ...

നാദാപുരത്ത് കാറിൽ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കുട്ടിക്ക് ഉൾപ്പടെ പരിക്ക്

കോഴിക്കോട്: നാദാപുരത്ത് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. വിവാഹപാർട്ടിക്ക് പോയ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നാദാപുരം-കല്ലാച്ചി-വളയം റോഡിൽ ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം. ആക്രമണത്തിൽ അഞ്ചുമാസം പ്രായമായ കുട്ടി ഉൾപ്പടെ നാലുപേർക്ക്...

‘വിമർശനം വ്യക്‌തിപരം’; സുപ്രീം കോടതിക്കെതിരായ പരാമർശങ്ങൾ തള്ളി ബിജെപി

ന്യൂഡെൽഹി: സുപ്രീം കോടതിക്കെതിരെ പാർട്ടി അംഗങ്ങൾ നടത്തിയ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് ബിജെപി. നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ എന്നിവർ നടത്തിയ പരാമർശങ്ങളാണ് ബിജെപി തളളിയത്. സുപ്രീം കോടതിക്കും ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌...

കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; കോളേജ് പ്രിൻസിപ്പലിനെതിരെ കേസെടുത്തു

കാസർഗോഡ്: കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷയുടെ ചോദ്യങ്ങൾ വിദ്യാർഥികൾക്ക് ചോർത്തി നൽകിയ സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനെതിരെ കേസെടുത്ത് പോലീസ്. കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്‌സ് ആർട്‌സ് ആൻസ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്...

ആദ്യം മുടികൊഴിച്ചിൽ, ഇപ്പോൾ നഖം; അപൂർവ രോഗത്തിൽ ആശങ്കയൊഴിയാതെ ബുൽഡാൻ

മുംബൈ: അപൂർവ രോഗത്തിൽ ആശങ്കയൊഴിയാതെ ബുൽഡാനിലെ ഗ്രാമങ്ങൾ. മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിഞ്ഞുപോകുന്ന സംഭവങ്ങൾ റിപ്പോർട് ചെയ്‌തതോടെയാണ്‌ ആശങ്ക കൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് 15 ഗ്രാമങ്ങളിൽ വ്യാപകമായ മുടികൊഴിച്ചിൽ റിപ്പോർട് ചെയ്‌തത്‌. നഖങ്ങൾക്ക്...

ഗാസയിൽ ബോംബാക്രമണം; 92 മരണം, ഭക്ഷ്യവസ്‌തുക്കളുടെ വിതരണം തടഞ്ഞു

ജറുസലേം: ഗാസയിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 92 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 219 പേർക്ക് പരിക്കേറ്റു. ഗാസയിലേക്കുള്ള ഭക്ഷ്യവസ്‌തുക്കളുടെ വിതരണം തടഞ്ഞിട്ട് ആറാഴ്‌ച പിന്നിട്ടു. ജനങ്ങൾ ഒരുനേരം മാത്രം ഭക്ഷണം...

വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കൽ; യുഎസ് നടപടി നേരിടുന്നവരിൽ പകുതിയും ഇന്ത്യക്കാർ

ന്യൂഡെൽഹി: യുഎസ് വിസ റദ്ദാക്കിയ രാജ്യാന്തര വിദ്യാർഥികളിൽ പകുതിയും ഇന്ത്യക്കാരാണെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റെ (എഐഎൽഎ) റിപ്പോർട്. നടപടി നേരിടുന്ന നാലായിരത്തോളം പേരിൽ 327 പേരുടെ വിശദാംശങ്ങളാണ് ഇവർ പരിശോധിച്ചത്. ഇതിൽ...
- Advertisement -