Thu, Feb 19, 2026
28 C
Dubai

ഇസ്രയേലിനും യുഎസിനും എതിരായ ആക്രമണങ്ങൾ തുടരും; മുന്നറിയിപ്പുമായി ഹൂതികൾ

സന: യെമനിലെ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തുന്ന വ്യോമാക്രമണത്തിൽ മരണസംഖ്യ 70 കവിഞ്ഞു. 74 പേർ മരിച്ചതായാണ് റിപ്പോർട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും നാശം വിതച്ച...

ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ

പല അടുക്കുകളുള്ള ഒരു ബർഗർ കഴിക്കുന്നത് അൽപ്പം പ്രയാസമേറിയ കാര്യമാണല്ലേ? ബർഗർ വായിലൊതുങ്ങാത്തത് തന്നെയാണ് അതിന് കാരണം. എന്നാൽ, അലാസ്‌കയിലെ കെറ്റ്ചിക്കയിൽ നിന്നുള്ള മേരി പേൾ എന്ന വനിതയ്‌ക്ക് ഇതൊക്കെ വളരെ സിമ്പിൾ...

കാനഡയിൽ വെടിവയ്‌പ്പ്; ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിൽ വെടിയ്‌പ്പിനിടെ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിനിയായ ഹർസിമ്രത് രൺധാവ (22) ആണ് കൊല്ലപ്പെട്ടത്. മൊറാക് കോളേജിലെ വിദ്യാർഥിനിയാണ്. രണ്ടു വാഹനങ്ങളിലായെത്തിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഹർസിമ്രത്തിന് വെടിയേൽക്കുകയായിരുന്നു. ഹർസിമ്രത് ബസ്...

പാലക്കാട് വെടിക്കെട്ട് അപകടം; ഏഴുപേർക്ക് പരിക്ക്

പാലക്കാട്: കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉൽസവത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിൽ ഏഴുപേർക്ക് പരിക്ക്. ഇന്നലെ രാത്രി 9.45ഓടെ ആയിരുന്നു അപകടം. വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോൾ ഓലപ്പടക്കത്തിൽ നിന്ന് തീപ്പൊരി ചിതറുകയായിരുന്നു. കതിന പൊട്ടിക്കുന്നതിന്...

ചോദ്യം ചെയ്യൽ മൂന്നുമണിക്ക്, ഷൈൻ നേരിട്ടെത്തും; ചോദ്യാവലി തയ്യാറാക്കി പോലീസ്

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കൊച്ചി നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഷൈൻ ഹാജരാകുമെന്നാണ് പിതാവ് പോലീസിനെ...

ഒറ്റപ്പാലത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്‌റ്റഡിയിൽ

പാലക്കാട്: ഒറ്റപ്പാലത്ത് ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. കടമ്പഴിപ്പുറം സ്വദേശി രാമദാസ് (54) ആണ് കൊല്ലപ്പെട്ടത്. പ്രതി അമ്പലപ്പാറ സ്വദേശി ഷൺമുഖനെ ഒറ്റപ്പാലം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഷൺമുഖന്റെ കണ്ണമംഗലത്തെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഇരുകാലുകൾക്കും വെട്ടേറ്റ...

നാളെ ഹാജരാകണം, ഷൈൻ പൊള്ളാച്ചിയിൽ; വീട്ടിലെത്തി നോട്ടീസ് നൽകി പോലീസ്

കൊച്ചി: ഡാൻസാഫ് പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഷൈനിന്റെ തൃശൂർ തൈപ്പറമ്പിലെ വീട്ടിലെത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്. ഷൈൻ വീട്ടിലില്ലാത്തതിനാൽ വീട്ടുകാർക്കാണ്...

കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ചു. അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിരാം ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം. കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ തൂൺ ഇളകി...
- Advertisement -