Fri, Feb 20, 2026
23 C
Dubai

മക്കളെ മുറിയിലിട്ടു പൂട്ടി, ഭാര്യയെ കൊന്നു; ഭർത്താവ് ആശുപത്രിയിൽ

കൽപറ്റ: കേണിച്ചിറ സ്വദേശിനിയാണ് ലിഷ. കൈഞരമ്പ് മുറിച്ച് ആത്‌മഹത്യക്ക് ശ്രമിച്ച ഭർത്താവ്, വാട്ടർ അതേറിറ്റി ജീവനക്കാരനായ ജിൻസൺ (43) ​ഗുരുതരാവസ്‌ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. രണ്ടു മക്കളെയും മുറിയിൽ പൂട്ടിയിട്ടതിന് ശേഷമായിരുന്നു ജിൻസൺ...

തഹാവൂർ റാണക്ക് ഖുറാൻ അനുവദിച്ചു; അഭിഭാഷകനെ കാണാനും അനുവാദം

ന്യൂഡെൽഹി: പതിനേഴ് വർഷത്തെ നയതന്ത്ര നീക്കത്തിനു ശേഷം ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ്‌ മുഖ്യപ്രതി തഹാവൂർ റാണയ്‌ക്ക് ജയിലിൽ പേപ്പറും, ഖുറാനും, പേനയും അനുവദിച്ചു. സെല്ലിൽ അഞ്ച് നേരം നമസ്‌കരിക്കുന്ന റാണ, പേന കൊണ്ട്...

ബലാൽസംഗ കേസിലെ പ്രതി അഭിഭാഷകൻ മനു മരിച്ച നിലയിൽ

കൊല്ലം: തലതാഴ്‌ത്തി, തൊഴുകൈയ്യോടെ മാപ്പ് പറയുന്ന അഡ്വ. മനുവിന്റെ വിഡിയോ പുറത്തായിട്ട് അധികദിവസമായിരുന്നില്ല. പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സർക്കാർ മുൻ പ്‌ളീഡർ പിജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. ഇതോടെ...

മലപ്പുറത്ത് വീടിന്റെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം; ഉടമ വിദേശത്ത്

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടർ ടാങ്കിൽ അജ്‌ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് പിൻവശത്തുള്ള ടാങ്കിലാണു 35 വയസ്‌ പ്രായം തോന്നിക്കുന്ന സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ വിദേശത്തായതിനാൽ...

ജാലിയൻവാലാബാഗ് ദിനം: അഭിവാദ്യം അർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

ഡെൽഹി: കൊളോണിയൽ ഭരണകൂടത്തിന് അടിച്ചമർത്തൽ അധികാരങ്ങൾ നൽകിയ റൗലറ്റ് നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച നൂറുകണക്കിന് ആളുകളെ 1919 ലെ ഈ ദിവസം അമൃത്‌സറിലെ ജാലിയൻ വാലാബാഗിൽ യാതൊരു പ്രകോപനവുമില്ലാതെ ബ്രിട്ടീഷ് സൈന്യം വെടിവച്ചു...

യുഡിഎഫ് പ്രവേശനം; നിലപാട് കടുപ്പിച്ച് പിവി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രവേശനം വേണമെന്ന ആവശ്യവുമായി പിവി അന്‍വര്‍ രംഗത്ത്. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും...

നാഷണൽ ഹെറാൾഡ്‌: 661 കോടിയുടെ സ്വത്ത് പിടിച്ചെടുക്കാൻ ഇഡി നടപടി ആരംഭിച്ചു

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ 661 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങി ഇഡി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രതികളായ കേസില്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന് കീഴിലുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടുന്നത്. കള്ളപ്പണം...

ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ജസ്‌ന സലീമിനെതിരെ കേസ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്‌ന സലീമിനെതിരെ കേസെടുത്ത് പോലീസ്. ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്‌ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ്...
- Advertisement -