Fri, Feb 20, 2026
28 C
Dubai

കൂത്തുപറമ്പ് പ്രമോദ് വധക്കേസ്; പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി: കൂത്തുപറമ്പ് മൂര്യാട് അയോധ്യാനഗറിലെ ബിജെപി പ്രവർത്തകൻ കുമ്പളപവൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പത്ത് സിപിഎം പ്രവർത്തകരുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് പിബി സുരേഷ് കുമാർ,...

‘ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം, നീട്ടാൻ ഗവർണർക്ക് അധികാരമില്ല’

ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്‌ചിതമായി തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആർഎൻ രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി. ഭരണഘടന ഗവർണർക്ക് വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായാണ്...

നാദാപുരത്ത് വിദ്യാർഥി കിടപ്പുമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

നാദാപുരം: തൂണേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ച കോളേജ് വിദ്യാർഥിനി മരിച്ചു. കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്‌മാഗാന്ധി ഗവ. കോളേജ് ബിഎസ്‌സി ഫിസിക്‌സ്...

യുഎസിന്റെ ബ്ളാക്ക്‌മെയിൽ നയം അംഗീകരിക്കില്ല, അവസാനം വരെ പോരാടും; ചൈന

വാഷിങ്ടൻ: പകരചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. തീരുവ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് മറുപടിയുമായി ചൈന രംഗത്തെത്തി. യുഎസിന്റെ ബ്ളാക്ക്‌മെയിൽ നയം അംഗീകരിക്കില്ലെന്നും അവസാനം വരെ പോരാടുമെന്നും ചൈന...

ഭാസ്‌കര കാരണവർ വധക്കേസ്; പ്രതി ഷെറിന് പരോൾ, സ്വാഭാവിക നടപടിയെന്ന് ജയിൽ വകുപ്പ്

പത്തനംതിട്ട: ഭാസ്‌കര കാരണവർ വധക്കേസ് കുറ്റവാളി ഷെറിന് പരോൾ. ഈ മാസം അഞ്ചുമുതൽ 23 വരെ രണ്ടാഴ്‌ചത്തെ പരോളാണ് അനുവദിച്ചത്. പരോൾ സ്വാഭാവിക നടപടിയാണെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. ശിക്ഷായിളവ് നൽകി ഷെറിനെ...

അടിമുടി മാറ്റവും അടിത്തറ ശക്‌തിപ്പെടുത്തലും; എഐസിസി സമ്മേളനത്തിന് ഇന്ന് തുടക്കം

അഹമ്മദാബാദ്: സംഘടനയെ ശക്‌തിപെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന എഐസിസി സമ്മേളനത്തിന് ഗുജറാത്തിൽ ഇന്ന് തുടക്കം. പട്‌നയിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധി ഗുജറാത്തിലെത്തി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പടെയുള്ള നേതാക്കളും എത്തിയിട്ടുണ്ട്. കേരളം അടക്കമുള്ള...

വിടാതെ ഇഡി; ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും, നോട്ടീസ്

കൊച്ചി: വിദേശവിനിമയ (ഫെമ) ചട്ടലംഘനവുമായി ബന്ധപ്പെട്ട് മൂന്നാംവട്ട ചോദ്യം ചെയ്യലിനായി പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന്...

അസ്‌മ മരിച്ചത് അമിത രക്‌തസ്രാവം മൂലം; ഭർത്താവ് സിറാജുദ്ദീൻ കസ്‌റ്റഡിയിൽ

മലപ്പുറം: ജില്ലയിലെ ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ മനഃപൂർവമുള്ള നരഹത്യാക്കുറ്റം ചുമത്തും. ശനിയാഴ്‌ച വൈകിട്ട് ഒമ്പത് മണിയോടെയാണ് പെരുമ്പാവൂർ...
- Advertisement -