Fri, Feb 20, 2026
28 C
Dubai

മന്ത്രി കിരൺ റിജ്‌ജു ബുധനാഴ്‌ച എത്തില്ല; മുനമ്പം അഭിനന്ദൻ സഭ മാറ്റിവെച്ച് എൻഡിഎ

കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്‌ജു ബുധനാഴ്‌ച മുനമ്പത്ത് വരില്ല. ഇതോടെ എൻഡിഎ മുനമ്പത്ത് സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭ മാറ്റിവെച്ചു. പരിപാടി ഉൽഘാടനം ചെയ്യുന്നതിനായിരുന്നു വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച...

തൽക്കാലം 3000 രൂപയുടെ വർധന ആവശ്യപ്പെട്ട് സമരസമിതി; ചർച്ച ചെയ്യാമെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുമായി ചർച്ച നടത്തി ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ. ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം സമരസമിതി മന്ത്രിക്ക് കൈമാറി. ഓണറേറിയം വർധിപ്പിക്കുന്നത് സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ...

രാജ്യത്ത് നാളെമുതൽ ഇന്ധനവില കൂടും; എക്‌സൈസ് തീരുവ കൂട്ടി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് നാളെമുതൽ ഇന്ധനവില കൂടും. കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ കൂട്ടിയതോടെയാണ് പെട്രോളിനും ഡീസലിനും രണ്ടുരൂപ വെച്ച് കൂടിയത്. ഇതുസംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ വിജ്‌ഞാപനം പുറത്തിറങ്ങി. എക്‌സൈസ് തീരുവ രണ്ടുരൂപ വീതം ഉയർത്തിക്കൊണ്ടുള്ള...

ഫെമ ചട്ടലംഘനം; ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: വിദേശവിനിമയ (ഫെമ) ചട്ടങ്ങൾ ലംഘിച്ച് പണം സമാഹരിച്ചെന്ന് കണ്ടെത്തിയതിന്റെ പശ്‌ചാത്തലത്തിൽ പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. ഇഡിയുടെ കൊച്ചി ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. ചിട്ടിക്ക്...

നടിയെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണമില്ല, ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഇതേ ആവശ്യം ഉന്നയിച്ച്...

മുനമ്പം ഭൂമി പ്രശ്‌നം; കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം പരിശോധിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. റിട്ട. ജസ്‌റ്റിസ്‌ സിഎൻ രാമചന്ദ്രൻ നായർ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ...

കാലിൽ പൊട്ടിയൊലിക്കുന്ന മുറിവ്, നടക്കാൻ ബുദ്ധിമുട്ട്; ആനയെ എഴുന്നള്ളിച്ചതിൽ പ്രതിഷേധം

കണ്ണൂർ: പഴുത്ത് പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രത്തിലാണ് സംഭവം. മംഗലംകുന്ന് ഗണേശൻ എന്ന ആനയോടാണ് അധികൃതരുടെ ക്രൂരത. ആരോഗ്യ പ്രശ്‌നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന...

തൊടുപുഴ ബിജു ജോസഫ് കൊലപാതകം; നിർണായക തെളിവായി ഒന്നാംപ്രതിയുടെ കോൾ റെക്കോർഡ്

തൊടുപുഴ: ബിസിനസ് പങ്കാളി ബിജു ജോസഫിനെ കൊലപ്പെടുത്തി മൃതദേഹം ചെത്തിമറ്റത്തെ മാൻഹോളിൽ ഒളിപ്പിച്ച സംഭവത്തിൽ നിർണായക തെളിവായി ഒന്നാംപ്രതി ജോമോന്റെ കോൾ റെക്കോർഡ്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ചു താൻ...
- Advertisement -