Fri, Feb 20, 2026
29 C
Dubai

തൊടുപുഴ ബിജു ജോസഫ് കൊലപാതകം; നിർണായക തെളിവായി ഒന്നാംപ്രതിയുടെ കോൾ റെക്കോർഡ്

തൊടുപുഴ: ബിസിനസ് പങ്കാളി ബിജു ജോസഫിനെ കൊലപ്പെടുത്തി മൃതദേഹം ചെത്തിമറ്റത്തെ മാൻഹോളിൽ ഒളിപ്പിച്ച സംഭവത്തിൽ നിർണായക തെളിവായി ഒന്നാംപ്രതി ജോമോന്റെ കോൾ റെക്കോർഡ്. കൊലപാതകത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ചു താൻ...

മാലേഗാവ് സ്‌ഫോടനക്കേസ്; വിധിന്യായം തയ്യാറാക്കുന്നതിന് മുന്നേ ജഡ്‌ജിക്ക് സ്‌ഥലം മാറ്റം

മുംബൈ: 2008ലെ മാലേഗാവ് സ്‌ഫോടനക്കേസിൽ വാദം കേട്ടിരുന്ന എൻഐഎ കോടതി ജഡ്‌ജി എകെ ലഹോട്ടിയെ മുംബൈയിൽ നിന്ന് നാസിക്കിലേക്ക് സ്‌ഥലം മാറ്റി. കേസിൽ വിധിന്യായം തയ്യാറാക്കുന്നതിന് മുന്നേയാണ് ജഡ്‌ജിയെ സ്‌ഥലം മാറ്റിയത്. ജഡ്‌ജിമാരുടെ വാർഷിക...

കാട്ടാന ആക്രമണം; അലന്റെ പോസ്‌റ്റുമോർട്ടം ഇന്ന്, മുണ്ടൂരിൽ ഹർത്താൽ

പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കയറംകോടം കണ്ണാടൻചോല അത്താണിപ്പറമ്പിൽ കളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ് (23)...

സമരം 56ആം ദിനം; മന്ത്രി വി ശിവൻകുട്ടിയുമായി ആശാ വർക്കർമാർ നാളെ ചർച്ച നടത്തും

തിരുവനന്തപുരം: തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി ആശാ വർക്കർമാർ നാളെ ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മന്ത്രിയുടെ ചേംബറിൽ വെച്ചാണ് ചർച്ച. കൂടിക്കാഴ്‌ച അനുവദിക്കണമെന്ന സമരനേതാക്കളുടെ ആവശ്യമാണ് സർക്കാർ അംഗീകരിച്ചത്. കഴിഞ്ഞ 19ന് ലേബർ...

ഐടി ജീവനക്കാരൻ ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ; ജോലി സമ്മർദ്ദമെന്ന് പരാതി

കോട്ടയം: ഐടി ജീവനക്കാരനായ യുവാവിനെ ഫ്‌ളാറ്റിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. ജോലി സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരാതി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ജേക്കബ് തോമസ് (23) ആണ് മരിച്ചത്....

‘ഫ്യൂച്ചര്‍ കേരള മിഷന്‍’; പദ്ധതി പ്രഖ്യാപിച്ച് കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി, വേണു രാജമണി ചെയർമാൻ

കൊച്ചി: കേരളത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവന ചെയ്‌ത 'ഫ്യൂച്ചർ കേരള മിഷൻ' കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജെയിൻ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ നടന്ന 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025'ൽ...

സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മധുര: സിപിഐഎമ്മിനെ നയിക്കാൻ എംഎ ബേബി. സിപിഎം ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ നിയമിക്കാനുള്ള ശുപാർശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട...

വിവേചനപരമായ നയങ്ങൾ; ട്രംപിനെതിരെ യുഎസിൽ ‘ഹാൻഡ്‌സ് ഓഫ്’ പ്രതിഷേധം

വാഷിങ്ടൻ: യുഎസിന്റെ വിവിധ നഗരങ്ങളിൽ വൻ പ്രതിഷേധം. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ വിവേചനപരമായ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. ന്യൂയോർക്ക്, ഹൂസ്‌റ്റൻ, ഫ്‌ളോറിഡ, കോളറാഡോ, ലൊസാഞ്ചലസ് തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പടെ യുഎസിന്റെ 50 സംസ്‌ഥാനങ്ങളിലും...
- Advertisement -