‘തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി, അനധികൃത സ്വത്ത് സമ്പാദനം’; വിവി രാജേഷിനെതിരെ പോസ്‌റ്ററുകൾ
തിരുവനന്തപുരം: ബിജെപി മുൻ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് വിവി രാജേഷിനെതിരെ പോസ്‌റ്ററുകൾ. തിരുവനന്തപുരത്തെ പുതിയ സംസ്‌ഥാന കമ്മിറ്റി ഓഫീസിന് മുന്നിലാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി വിവി രാജേഷ്...
ലോകകപ്പ് യോഗ്യതാ മൽസരം; ബ്രസീലിനെ 4-1ന് വീഴ്‌ത്തി അർജന്റീന
ബ്യൂനസ് ഐറിസ്: ലോകകപ്പ് യോഗ്യത മൽസരത്തിൽ ബ്രസീലിനെ തകർത്ത് അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന തകർപ്പൻ വിജയത്തോടെ ലോകകപ്പ് യോഗ്യതാ നേട്ടം രാജകീയമാക്കിയത്. സൂപ്പർ താരം ലയണൽ മെസ്സി...
എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും; സ്‌കൂളുകളിൽ കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ മധ്യവേനൽ അവധിയിലേക്ക്. എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും. ഒമ്പതാം ക്ളാസ്, പ്ളസ് വൺ പരീക്ഷകൾ നാളെയോടെ അവസാനിക്കും. എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ...
ദുരന്തമുഖത്ത് രാഷ്‌ട്രീയമില്ല, വയനാടിന് 530 കോടി നൽകി; അമിത് ഷാ
ന്യൂഡെൽഹി: മുണ്ടക്കൈ-ചൂരൽമല ദുരന്തനിവാരണത്തിന് കേന്ദ്ര സഹായം നൽകിയില്ലെന്ന കേരള എംപിമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് ദുരന്ത സമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു. വയനാട്ടിലേത്...
സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷ പരിപാടികൾ പാടില്ല; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷ പരിപാടികൾ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. ആവശ്യമെങ്കിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം....
സ്വകാര്യ സർവകലാശാല ബിൽ പാസാക്കി; രാജ്യാന്തര നിലവാരം ഉറപ്പാക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾക്ക് യുജിസി നിർദ്ദേശങ്ങൾക്ക് വിധേയമായി കേരളത്തിൽ പ്രവർത്തിക്കാനുള്ള അനുമതിയാണ് ഇതോടെ ലഭിക്കുക. സംവരണം മാനദണ്ഡങ്ങൾ പാലിച്ച് മെഡിക്കൽ- എൻജിനിയറിങ് കോഴ്‌സുകളടക്കം...
കളമശേരി പോളിടെക്‌നിക് ലഹരിക്കേസ്; ഒന്നാംപ്രതി ആകാശിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതി ആകാശിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പരീക്ഷ എഴുതാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആകാശ് ഹൈക്കോടതിയെ...
ജഡ്‌ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; 5 പോലീസുകാരുടെ ഫോണുകൾ പരിശോധിക്കും
ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജസ്‌റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന ആരോപണത്തിൽ 5 പോലീസുകാരുടെ ഫോണുകൾ പരിശോധിക്കും. തീപിടിത്തത്തിന് പിന്നാലെ ജഡ്‌ജിയുടെ വീട്ടിലെത്തിയ പോലീസുകാരുടെ ഫോണുകളാണ് പരിശോധിക്കുക.
സുപ്രീം...








































