Sun, Feb 22, 2026
20 C
Dubai

ബിജെപിയുടെ പുതിയ സംസ്‌ഥാന അധ്യക്ഷനെ ഉടൻ അറിയാം; ധാരണയിലെത്തി നേതൃത്വം

തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്‌ഥാന അധ്യക്ഷൻ ആരെന്ന് ഉടൻ അറിയാം. തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ചുള്ള കേന്ദ്ര നേതൃത്വത്തിന്റെ സർക്കുലർ സംസ്‌ഥാനത്തിന്‌ ലഭിച്ചു. 23ന് നോമിനേഷൻ സമർപ്പിക്കും. തുടർന്ന് തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോ പുതിയ അധ്യക്ഷനെ...

മലപ്പുറത്ത് സ്‌കൂളിൽ സംഘർഷം; മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു

മലപ്പുറം: പെരിന്തൽമണ്ണ താഴേക്കാട് പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. പത്താം ക്ളാസ് വിദ്യാർഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. മൂന്ന് വിദ്യാർഥികൾക്ക് കുത്തേറ്റു. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ...

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; സിപിഎം പ്രവർത്തകരായ ഒമ്പത് പ്രതികളും കുറ്റക്കാർ

തലശ്ശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) വധക്കേസിൽ സിപിഎം പ്രവർത്തകരായ ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് കോടതി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെടി നിസാർ അഹമ്മദ് ആണ് പ്രതികൾ...

ലണ്ടനിൽ സബ്‌ സ്‌റ്റേഷനിൽ വൻ പൊട്ടിത്തെറി; ഹീത്രൂ വിമാനത്താവളം അടച്ചു, ആളുകളെ ഒഴിപ്പിച്ചു

ലണ്ടൻ: ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്‌ട്രിക്കൽ സബ്‌ സ്‌റ്റേഷനിൽ വൻ പൊട്ടിത്തെറി. ഇതേ തടുർന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെയാണ് വിമാനത്താവളം അടച്ചിടുകയെന്ന് അധികൃതർ പറഞ്ഞു. പൊട്ടിത്തെറിയുടെ കാരണം...

‘ആരോഗ്യമന്ത്രിയെ കാണാനാണ് പോകുന്നതെന്ന് ആരോടും പറഞ്ഞിട്ടില്ല’; മാദ്ധ്യമങ്ങളെ പഴിച്ച് വീണാ ജോർജ്

കോട്ടയം: ആശാ വർക്കർമാരുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട ഡെൽഹി യാത്രാ വിവാദത്തിൽ മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദർശിക്കാനാണ് ഡെൽഹിയിലേക്ക് പോകുന്നതെന്ന് ആരോടും പറഞ്ഞിട്ടില്ല. എല്ലാം മാദ്ധ്യമ സൃഷ്‌ടി ആണെന്നും...

ഐഒസി തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ചരിത്രം കുറിച്ച് കിർസ്‌റ്റി കോവൻട്രി

രാജ്യാന്തര ഒളിമ്പിക് സമിതിയുടെ (ഐഒസി) തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത എത്തുന്നു. സിംബാംബ്‌വെയ്‌ക്കാരി കിർസ്‌റ്റി കോവൻട്രിയാണ് ഗ്രീസിൽ നടക്കുന്ന ഐഒസി സെഷനിൽ അടുത്ത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ 131 വർഷം പിന്നിടുന്ന രാജ്യാന്തര...

തീപിടിത്തം; ഹൈക്കോടതി ജഡ്‌ജിയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെടുത്തു. വീടിന് തീപിടിത്തമുണ്ടായപ്പോൾ എത്തിയ അഗ്‌നിശമന സേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി...

ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപണം; ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് യുഎസ് ജഡ്‌ജി

വാഷിങ്ടൻ: ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്‌റ്റിലായ ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് യുഎസ് ജഡ്‌ജി. യുഎസിലെ ജോർജ്‌ടൗൺ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ ബദർ ഖാൻ സൂരിയെ നാടുകടത്തുന്ന നടപടിയാണ് യുഎസ് ജഡ്‌ജി തടഞ്ഞത്....
- Advertisement -