Thu, Feb 19, 2026
26 C
Dubai

‘സ്വർണക്കടത്ത് രീതി പഠിച്ചത് യൂട്യൂബിൽ നിന്ന്, അരക്കെട്ടിലും പോക്കറ്റിലും തിരുകി’

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ കന്നഡ നടിയും കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ വളർത്തു മകളുമായ രന്യ റാവുവിന്റെ മൊഴി പുറത്ത്. ആഫ്രിക്കൻ-അമേരിക്കൻ ശൈലിയിൽ സംസാരിക്കുന്നയാളാണ് തനിക്ക് ദുബായ് എയർപോർട്ടിൽ വെച്ച്...

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; കൊല്ലത്ത് നിന്ന് കാണാതായ 13കാരി തിരൂരിൽ

കൊല്ലം: കുന്നിക്കോട് നിന്ന് കാണാതായ 13-വയസുകാരിയെ മലപ്പുറം തിരൂരിൽ നിന്ന് കണ്ടെത്തി. പെൺകുട്ടി തന്നെയാണ് തിരൂർ റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടെന്ന വിവരം ബന്ധുക്കളെ ഫോൺ വിളിച്ചറിയിച്ചത്. നിലവിൽ കുട്ടി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ...

കളമശേരി പോളിടെക്‌നിക്കിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർഥികൾ അറസ്‌റ്റിൽ

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടി. മൂന്ന് വിദ്യാർഥികളെ അറസ്‌റ്റ് ചെയ്‌തു. ഹോളി ആഘോഷത്തിനായാണ് കഞ്ചാവ് എത്തിച്ചതെന്ന് വിദ്യാർഥികൾ മൊഴി നൽകി. അലമാരയിലാണ്...

കരുവന്നൂർ കള്ളപ്പണ ഇടപാട്; കെ രാധാകൃഷ്‌ണനെ ചോദ്യം ചെയ്യും, സമൻസ് അയച്ച് ഇഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ കെ രാധാകൃഷ്‌ണൻ എംപിയെ ഇഡി ചോദ്യം ചെയ്യും. ഇഡി കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടുള്ള സമൻസ് അയച്ചു. ഇന്നലെ ഹാജരാകാൻ...

പുനരധിവാസ പട്ടികയിൽ ചിലർക്ക് ഭീതി, സമരക്കാരോട് വിരോധമില്ല; മന്ത്രി കെ രാജൻ

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പട്ടികയുമായി ബന്ധപ്പെട്ട് ചിലർക്ക് ഭീതിയുണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും റവന്യൂ മന്ത്രി കെ രാജൻ. ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട ആരുടെയെങ്കിലും വാടക മുടങ്ങിയിട്ടുണ്ടെങ്കിൽ 24...

ചക്കിട്ടപ്പാറ വന്യമൃഗശല്യം; ‘പഞ്ചായത്ത് ഭരണസമിതി രേഖാമൂലം അറിയിച്ചാൽ വെടിവെച്ചു കൊല്ലാം’

കോഴിക്കോട്: പഞ്ചായത്ത് ഭരണസമിതി രേഖാമൂലം അറിയിച്ചാൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്ന് അറിയിച്ച് ഷൂട്ടർമാർ. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ചക്കിട്ടപ്പാറ പഞ്ചായത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഷൂട്ടർമാർ ഇക്കാര്യം അറിയിച്ചത്. ജനവാസ...

സ്വർണക്കടത്ത് കേസ്; സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ

ബെംഗളൂരു: കന്നഡ നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ സിഐഡി (ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്) അന്വേഷണ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. തിങ്കളാഴ്‌ച രാത്രി ഇറക്കിയ ഉത്തരവ് രണ്ടുദിവസത്തിന് ശേഷം പിൻവലിക്കുകയായിരുന്നു. ബെംഗളൂരുവിലെ...

സ്‌പേഡെക്‌സ് ഡി ഡോക്കിങ് വിജയകരം; പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ

ബെംഗളൂരു: ബഹിരാകാശ ശാസ്‌ത്രരംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്‌പേഡെക്‌സ് ഡി ഡോക്കിങ് വിജയകരമായി പൂർത്തിയായി. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ച് വീണ്ടും വേർപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് ഡി ഡോക്കിങ്. ഇന്ന് രാവിലെ ഒമ്പത് മണിക്കുശേഷമാണ്...
- Advertisement -