Mon, Feb 23, 2026
25 C
Dubai

കളമശേരി പോളിടെക്‌നിക്കിൽ വൻ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർഥികൾ അറസ്‌റ്റിൽ

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുകിലോ കഞ്ചാവ് പിടികൂടി. മൂന്ന് വിദ്യാർഥികളെ അറസ്‌റ്റ് ചെയ്‌തു. ഹോളി ആഘോഷത്തിനായാണ് കഞ്ചാവ് എത്തിച്ചതെന്ന് വിദ്യാർഥികൾ മൊഴി നൽകി. അലമാരയിലാണ്...

കരുവന്നൂർ കള്ളപ്പണ ഇടപാട്; കെ രാധാകൃഷ്‌ണനെ ചോദ്യം ചെയ്യും, സമൻസ് അയച്ച് ഇഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ കെ രാധാകൃഷ്‌ണൻ എംപിയെ ഇഡി ചോദ്യം ചെയ്യും. ഇഡി കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടുള്ള സമൻസ് അയച്ചു. ഇന്നലെ ഹാജരാകാൻ...

പുനരധിവാസ പട്ടികയിൽ ചിലർക്ക് ഭീതി, സമരക്കാരോട് വിരോധമില്ല; മന്ത്രി കെ രാജൻ

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പട്ടികയുമായി ബന്ധപ്പെട്ട് ചിലർക്ക് ഭീതിയുണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും റവന്യൂ മന്ത്രി കെ രാജൻ. ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട ആരുടെയെങ്കിലും വാടക മുടങ്ങിയിട്ടുണ്ടെങ്കിൽ 24...

ചക്കിട്ടപ്പാറ വന്യമൃഗശല്യം; ‘പഞ്ചായത്ത് ഭരണസമിതി രേഖാമൂലം അറിയിച്ചാൽ വെടിവെച്ചു കൊല്ലാം’

കോഴിക്കോട്: പഞ്ചായത്ത് ഭരണസമിതി രേഖാമൂലം അറിയിച്ചാൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്ന് അറിയിച്ച് ഷൂട്ടർമാർ. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ചക്കിട്ടപ്പാറ പഞ്ചായത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഷൂട്ടർമാർ ഇക്കാര്യം അറിയിച്ചത്. ജനവാസ...

സ്വർണക്കടത്ത് കേസ്; സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ

ബെംഗളൂരു: കന്നഡ നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ സിഐഡി (ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്) അന്വേഷണ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. തിങ്കളാഴ്‌ച രാത്രി ഇറക്കിയ ഉത്തരവ് രണ്ടുദിവസത്തിന് ശേഷം പിൻവലിക്കുകയായിരുന്നു. ബെംഗളൂരുവിലെ...

സ്‌പേഡെക്‌സ് ഡി ഡോക്കിങ് വിജയകരം; പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ

ബെംഗളൂരു: ബഹിരാകാശ ശാസ്‌ത്രരംഗത്ത് പുതുചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്‌പേഡെക്‌സ് ഡി ഡോക്കിങ് വിജയകരമായി പൂർത്തിയായി. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിച്ച് വീണ്ടും വേർപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് ഡി ഡോക്കിങ്. ഇന്ന് രാവിലെ ഒമ്പത് മണിക്കുശേഷമാണ്...

വെടിനിർത്തലിന് റഷ്യ തയ്യാറല്ലെങ്കിൽ കടുത്ത സാമ്പത്തിക ഉപരോധം; സൂചന നൽകി ട്രംപ്

ന്യൂയോർക്ക്: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശങ്ങൾക്ക് മുന്നിൽ ഉപാധികൾ വെച്ച് റഷ്യ. കഴിഞ്ഞ മൂന്നുമാസമായി ഓൺലൈനായും നേരിട്ടും നടന്ന സംഭാഷണങ്ങളിൽ റഷ്യൻ അധികൃതർ അമേരിക്കൻ പ്രതിനിധികളുമായി ഉപാധികൾ വിശദീകരിച്ചുവെന്നാണ് അന്താരാഷ്‌ട്ര വാർത്താ...

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്തു; സാമ്പിളുകൾ പരിശോധനക്കയച്ചു

മലപ്പുറം: ജില്ലയിലെ തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ചവയിൽ 17 വവ്വാലുകളാണ് കഴിഞ്ഞദിവസം ചത്ത് വീണത്. കാരണം കണ്ടെത്താൻ ചത്ത വവ്വാലുകളുടെ സാമ്പിളുകൾ ആരോഗ്യവകുപ്പ് പൂനെ വൈറോളജി...
- Advertisement -