കേരളത്തിൽ സ്വർണവില റിവേഴ്‌സ് ഗിയറിൽ; ഇന്ന് പവന് 240 രൂപ കുറഞ്ഞു
കേരളത്തിൽ സ്വർണവില റിവേഴ്‌സ് ഗിയറിൽ. ഇന്ന് പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കുറഞ്ഞത്. ഒരുപവൻ സ്വർണത്തിന് 63,920 രൂപയും ഗ്രാമിന് 7990 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിൽ വെള്ളി വിലയിലും...
‘ഇന്ത്യക്ക് കൈമാറും, തടയാനാകില്ല’; തഹാവുർ റാണയുടെ അടിയന്തിര അപേക്ഷ തള്ളി യുഎസ്
വാഷിങ്ടൻ: ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണ സമർപ്പിച്ച അടിയന്തിര അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളി. റാണയെ ഇന്ത്യക്ക് വിട്ടുകൊടുക്കാതിരിക്കാനാവില്ലെന്ന് സുപ്രീം കോടതി...
വെസ്‌റ്റ് ബാങ്കിൽ ബന്ദികളാക്കിയ ഇന്ത്യക്കാരെ മോചിപ്പിച്ച് ഇസ്രയേൽ; സ്‌ഥിരീകരിച്ച് എംബസി
ടെൽ അവീവ്: തൊഴിൽ തട്ടിപ്പിനിരയായി ഒരുമാസത്തിലേറെയായി വെസ്‌റ്റ് ബാങ്കിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ പൗരൻമാരെ മോചിപ്പിച്ചതായി ഇസ്രയേൽ. നിർമാണ തൊഴിലാളികളായ പത്തുപേരെയാണ് ഇസ്രയേൽ അധികൃതർ കണ്ടെത്തി തിരികെ ടെൽ അവീവിലെത്തിച്ചത്.
ഒരുമാസത്തിലേറെയായി തടങ്കലിലായിരുന്ന ഇന്ത്യയിൽ നിന്നുള്ള...
മുൻ മലപ്പുറം എസ്‌പി സുജിത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു, പോസ്‌റ്റിങ് നൽകിയില്ല
മലപ്പുറം: മുൻ മലപ്പുറം എസ്‌പി സുജിത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സസ്‌പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്‌ഥാനത്ത് സുജിത് ദാസ് റിപ്പോർട് ചെയ്‌തിരുന്നു. സസ്‌പെൻഷൻ നടപടി പിൻവലിച്ചെങ്കിലും...
20 ഫ്‌ളക്‌സ് ബോർഡുകൾ, 2500 കൊടികൾ; സിപിഎമ്മിന് കൊല്ലം കോർപറേഷന്റെ പിഴ നോട്ടീസ്
കൊല്ലം: സിപിഎമ്മിന് കൊല്ലം കോർപറേഷന്റെ പിഴ നോട്ടീസ്. സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ മുഴുവൻ കൊടികളും ഫ്‌ളക്‌സ് ബോർഡുകളും സ്‌ഥാപിച്ചതിനാണ് കോർപറേഷൻ പിഴ അടയ്‌ക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്. 3.5 ലക്ഷം രൂപ...
താനൂരിൽ നിന്ന് കാണാതായ വിദ്യാർഥിനികളെ പൂനെയിലെത്തിച്ചു; ഉച്ചയോടെ കൈമാറും
മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പ്ളസ് ടു വിദ്യാർഥിനികളെ കണ്ടെത്തി. മുംബൈ- ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടികളെ ഇന്ന് പുലർച്ചെ ഒന്നേമുക്കാലിന് ലോനാവാലയിൽ വെച്ച് റെയിൽവേ പോലീസാണ് കണ്ടെത്തിയത്. ഇവരെ പൂനെയിലെത്തിച്ചു....
തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി; പാചകവാതക വിതരണം ഉടൻ പുനരാരംഭിക്കും
കൊച്ചി: എറണാകുളം ഉദയംപേരൂർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ബോട്ട്ലിങ് പ്ളാന്റിലെ ലോഡിങ് തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി. മാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്.
സമരത്തെ തുടർന്ന് മുടങ്ങിയ ആറ് ജില്ലകളിലെ...
താനൂരിൽ നിന്ന് കാണാതായ വിദ്യാർഥിനികൾ മുംബൈയിൽ? അന്വേഷണം വ്യാപിപ്പിച്ച് പോലീസ്
മലപ്പുറം: താനൂരിൽ നിന്ന് കാണാതായ വിദ്യാർഥിനികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. അതേസമയം,...








































