Tue, Feb 24, 2026
25 C
Dubai

മുഡ ഭൂമി ഇടപാട് അഴിമതിക്കേസ്; സിദ്ധരാമയ്യയ്‌ക്കും ഭാര്യയ്‌ക്കും ക്ളീൻ ചിറ്റ്

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഭാര്യ പാർവതിക്കും ആശ്വാസം. ലോകായുക്‌ത പോലീസ് ഇരുവർക്കും ക്ളീൻ ചിറ്റ് നൽകി. ഇരുവർക്കുമെതിരെ...

‘മദ്യനിർമാണ ശാലയുമായി മുന്നോട്ട് പോകും’; സിപിഐയുടെ എതിർപ്പ് തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണ ശാലയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ തീരുമാനിച്ച് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഇടതുമുന്നണി യോഗത്തിൽ എതിർപ്പ് അറിയിച്ച സിപിഐയെ തള്ളിയാണ് സർക്കാരിന്റെ തീരുമാനം. എംഎൻ സ്‌മാരകത്തിൽ...

കൂടുതൽ ചർച്ച വേണമെന്ന് സിപിഐ മന്ത്രിമാർ; പുതിയ മദ്യനയം വൈകും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പുതിയ മദ്യനയം നടപ്പാക്കുന്നത് വൈകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കൂടുതൽ ചർച്ച വേണമെന്ന അഭിപ്രായം സിപിഐ മന്ത്രിമാർ യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്നാണ് മദ്യനയം പരിഗണിക്കുന്നത് മാറ്റിയത്. പുതിയ...

അദാനി ഗ്രൂപ്പിനെതിരായ അഴിമതിക്കേസ്; ഇന്ത്യയുടെ സഹായം തേടി യുഎസ്

ന്യൂയോർക്ക്: അദാനി ഗ്രൂപ്പിനെതിരായ സൗരോർജ കരാർ അഴിമതിക്കേസിൽ ഇന്ത്യയുടെ സഹായം തേടി യുഎസ്. ഗൗതം അദാനി, സാഗർ അദാനി എന്നിവർ ഇന്ത്യയിലായതിനാൽ കേസ് അന്വേഷണത്തിന് ഇന്ത്യൻ നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയെന്ന് യുഎസ്...

വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

തൃശൂർ: സംസ്‌ഥാനത്ത്‌ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ താമരവെള്ളച്ചാൽ മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. താമരവെള്ളച്ചാൽ സ്വദേശിയായ പ്രഭാകരൻ (60) ആണ് മരിച്ചത്. കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ...

എന്തിനാണ് ഇന്ത്യക്ക് പണം നൽകുന്നത്? ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്ന്; ട്രംപ്

വാഷിങ്ടൻ: ഇന്ത്യക്ക് നൽകിവരുന്ന സാമ്പത്തിക സഹായം നിർത്തലാക്കിയ തീരുമാനത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുഎസ് നൽകിവരുന്ന 21 ദശലക്ഷം ഡോളറിന്റെ (2.1 കോടി ഡോളർ) സഹായം നിർത്തലാക്കാൻ ദിവസങ്ങൾക്ക് മുൻപ്...

നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; പരാതിയുമായി കുടുംബം

തളിപ്പറമ്പ്: നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് പടന്ന കടപ്പുറം ബീച്ചാരക്കടവ് കുളത്തിൽപുരയിൽ നിഖിതയെ (20) ആണ് ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഏപ്രിൽ...

ഫുട്‍ബോൾ മൽസരത്തിനിടെ പടക്കംപൊട്ടി അപകടം; സംഘാടക സമിതിക്കെതിരെ കേസ്

മലപ്പുറം: അരീക്കോട് തെരട്ടമ്മലിൽ ഫുട്‍ബോൾ മൽസരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പോലീസ് കേസെടുത്തു. സംഘാടക സമിതിക്കെതിരെയാണ് അരീക്കോട് പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനുമാണ് കേസ്. അപകടത്തിൽ ആകെ 47...
- Advertisement -