ശബരിമല സ്വർണക്കൊള്ള; നിർണായക നീക്കവുമായി ഇഡി, പ്രതികളുടെ വീടുകളിൽ റെയ്‌ഡ്
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിൽ ഇഡി റെയ്‌ഡ് നടക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലുമായി 21 ഇടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്.
കേസിലെ കള്ളപ്പണ...
‘യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം’; കമ്മീഷണർക്ക് പരാതി നൽകി ദീപക്കിന്റെ കുടുംബം
കോഴിക്കോട്: വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദീപക്കിന്റെ കുടുംബം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ബസിനുള്ളിൽ വെച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്‌പർശിച്ചെന്ന് ആരോപിച്ചാണ്...
‘പാക്കിസ്‌ഥാനെ പിന്തുണയ്‌ക്കുന്നത് നിർത്തണം’; പോളണ്ടിന് കർശന മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡെൽഹി: യുക്രൈൻ-റഷ്യ സംഘർഷത്തിനിടെ റഷ്യയുമായി വ്യാപാരബന്ധം തുടർന്നുവെന്ന കാരണത്താൽ ഇന്ത്യയെ ലക്ഷ്യം വയ്‌ക്കരുതെന്ന കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പോളണ്ടിനെതിരെയാണ് മുന്നറിയിപ്പ്.
പാക്കിസ്‌ഥാനെ പിന്തുണയ്‌ക്കുന്നത് പോളണ്ട് നിർത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു....
സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന് സംശയം; കൂടുതൽ പരിശോധന, അറസ്‌റ്റിനും സാധ്യത
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, എസ്ഐടിക്ക് ഇന്ന് സുപ്രധാനമായ നിരവധി നിർദ്ദേശങ്ങളും നൽകി. പിഎസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായിരുന്ന കാലത്തെ...
ജമ്മു കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഹവിൽദാറിന് വീരമൃത്യു, സൈനികർക്ക് പരിക്ക്
കിഷ്‌ത്വാ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേനയിലെ ഹവിൽദാറിന് വീരമൃത്യു. ഇന്ത്യൻ സൈന്യത്തിലെ പാരാട്രൂപ്പ് വിഭാഗത്തിൽപ്പെട്ട ഹവിൽദാർ ഗജേന്ദ്ര സിങ്ങാണ് വീരമൃത്യു വരിച്ചത്. ഭീകരർ സൈനികർക്ക് നേരെ ഗ്രനേഡ്...
ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ
ഭിക്ഷയെടുത്ത് കോടികൾ സമ്പാദിച്ച യാചകരെ കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരാളുണ്ട് ഇൻഡോറിൽ. 'ഭിക്ഷാടകരില്ലാത്ത ഇൻഡോർ' പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ ഉദ്യോഗസ്‌ഥർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്.
ഇവിടെയെത്തി ഉദ്യോഗസ്‌ഥരോട് സംസാരിക്കവെയാണ് മൻകിലാൽ തന്റെ...
ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്‌റ്റേറ്റിൽ സർക്കാരിന് അവകാശമില്ല
കോട്ടയം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുള്ള ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് തിരിച്ചടി. വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്‌റ്റേറ്റിൽ സർക്കാരിന് അവകാശമില്ലെന്ന് പാലാ സബ് കോടതി ഉത്തരവിട്ടു. സർക്കാരിന്റെ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.
അയന...
ലിങ്ക്ഡ്ഇൻ മലയാളി കൂട്ടായ്‌മയുടെ ‘കൊച്ചി ഇൻ കാർണിവൽ’ ജനുവരി 25ന്
കൊച്ചി: പ്രൊഫഷണൽ നെറ്റ്‌വർക്കിങ് പ്ളാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ-ലെ മലയാളി പ്രൊഫഷണലുകളുടെ കൂട്ടായ്‌മയായ 'Linked-ഇൻ' കമ്മ്യൂണിറ്റി നേതൃത്വം നൽകുന്ന 'കൊച്ചി ഇൻ കാർണിവൽ' ജനുവരി 25ന് എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലുള്ള പാരഡൈസ് വാലിയിൽ നടക്കും.
ജനുവരി 25ന്...









































