രാജ്യാന്തര ക്രിമിനൽ കോടതിക്ക് ഉപരോധം; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്
വാഷിങ്ടൻ: പ്രസിഡണ്ടായി അധികാരമേറ്റതിന് പിന്നാലെ നിർണായക ഉത്തരവുകളിൽ ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്. രാജ്യാന്തര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തി. രാജ്യാന്തര കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കും. രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്‌ഥർക്ക് യുഎസിലും...
‘വയനാടിന് 750 കോടി, കാരുണ്യ പദ്ധതിക്കായി 700 കോടി, അതിവേഗ റെയിൽ പാതയ്‌ക്കായി ശ്രമം...
തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ദുരിതബാധിതർക്കുള്ള പുനരധിവാസത്തിന് സംസ്‌ഥാന ബജറ്റിൽ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. പുനരധിവാസത്തിന്റെ ആദ്യഘട്ടമായാണ് തുക അനുവദിച്ചത്. സിഎംഡിആർഎഫ്, എസ്‌ഡിഎംഎ, പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള...
പകുതി വില തട്ടിപ്പ് കേസ്; ലാലി വിൻസെന്റിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസെന്റിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. ലാലിക്കെതിരായ ആരോപണങ്ങൾ ഗൗരവതാരമാണെന്ന് കൂടി ചൂണ്ടിക്കാട്ടിയാണ്...
നവീൻ ബാബുവിന്റെ മരണം; സിബിഐയോ ക്രൈം ബ്രാഞ്ചോ അന്വേഷിക്കണമെന്ന് കുടുംബം
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐയോ ഉന്നത ഉദ്യോഗസ്‌ഥന്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ചോ അന്വേഷിക്കണമെന്ന് ഭാര്യ മഞ്‌ജുഷ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം നിരാകരിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ...
കലൂരിൽ റസ്‌റ്റോറന്റിൽ ബോയ്‌ലർ പൊട്ടിത്തെറിച്ചു; ഒരു മരണം, നാലുപേർക്ക് പരിക്ക്
കൊച്ചി: കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിലെ റസ്‌റ്റോറന്റിൽ വെള്ളം തിളപ്പിക്കുന്ന ബോയ്‌ലർ പൊട്ടിത്തെറിച്ച് ഒരു മരണം. കടയിലെ ജീവനക്കാരനായിരുന്ന ബംഗാൾ സ്വദേശി സുമിത് ആണ് മരിച്ചത്. ജീവനക്കാരായ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില...
ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ
പലതരം കാര്യങ്ങളിൽ വേൾഡ് റെക്കോർഡുകൾ നേടിയ ആളുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് അല്ലേ? കേൾക്കുമ്പോൾ ചെയ്യാൻ പ്രയാസമെന്ന് തോന്നുന്ന പല കാര്യങ്ങളും ഈ ലോക റെക്കോർഡ് സ്വന്തമാക്കുന്നതിന് വേണ്ടി ആളുകൾ ചെയ്യാറുണ്ട്. അതുപോലെ,...
പാതി വില തട്ടിപ്പ്; അനന്തുവിന് 19 ബാങ്ക് അക്കൗണ്ടുകൾ, 450 കോടിയുടെ ഇടപാട്
കണ്ണൂർ: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ പേരിലുള്ളത് 19 ബാങ്ക് അക്കൗണ്ടുകളെന്ന് കണ്ടെത്തൽ. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ്...
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
ഇടുക്കി: മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വിമലിനെ ഉടൻ ആശുപത്രിയിൽ...







































