യുഎസ് തിരിച്ചയച്ച ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഇന്നെത്തും; ആശങ്കയുണ്ടെന്ന് മന്ത്രി
വാഷിങ്ടൻ: യുഎസ് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും. അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി രാജ്യാന്തര വിമാനത്താവളത്തിലാണ് 205 യാത്രക്കാരുമായി എത്തുന്ന അമേരിക്കൻ സൈന്യത്തിന്റെ...
വിവാഹ പാർട്ടിയെ പോലീസ് ആളുമാറി മർദ്ദിച്ചു; മൂന്നുപേർ ചികിൽസയിൽ
പത്തനംതിട്ട: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്‌ത്രീകൾ അടക്കമുള്ള സംഘത്തെ പോലീസ് മർദ്ദിച്ചെന്ന് ആക്ഷേപം. ഒരു യുവതിക്ക് സാരമായി പരിക്കേറ്റു. രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിച്ചെന്നും ആരോപണമുണ്ട്.
ബാറിന് സമീപം സംഘർഷമുണ്ടായെന്ന വിവരമറിഞ്ഞെത്തിയ...
ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കും, രാജ്യാന്തര മേഖലയാക്കി മാറ്റും; ഡൊണാൾഡ് ട്രംപ്
വാഷിങ്ടൻ: ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയ്യാറാണെന്ന നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഗാസയെ ഏറ്റെടുക്കാനും മുനമ്പിലെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യുഎസ് ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.
വൈറ്റ്...
ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുഖ്യപ്രതി പിടിയിൽ
തൃശൂർ: കോഴിക്കോട് മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയിൽ. ദേവദാസ് ആണ് പിടിയിലായത്. തൃശൂർ കുന്നംകുളത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. കേസിൽ ഹോട്ടൽ ജീവനക്കാരായ റിയാസ്, സുരേഷ്...
ചോദ്യ പേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്‌റ്റഡിയിൽ
കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരെ കസ്‌റ്റഡിയിൽ എടുത്ത് ക്രൈം ബ്രാഞ്ച്. ഇന്ന് പുലർച്ചെ 4.30ഓടെ കൊടുവള്ളി വാവാട്ടെ താമസ സ്‌ഥലത്ത് എത്തിയാണ് അധ്യാപകരായ ഫഹദ്,...
ഡെൽഹി പോളിങ് ബൂത്തിൽ; 70 മണ്ഡലങ്ങൾ, 699 സ്‌ഥാനാർഥികൾ- ഫലപ്രഖ്യാപനം എട്ടിന്
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. ഒന്നരക്കോടി വോട്ടർമാരാണ് വിധി എഴുതുന്നത്. 70 മണ്ഡലങ്ങളിലായി 699 സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. ആംആദ്‌മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ത്രികോണ മൽസരത്തിനാണ് ഡെൽഹി സാക്ഷ്യം...
കോഴിക്കോട് ബസ് മറിഞ്ഞ് ഇരുപതോളം പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരയിടത്തുപാലം ഗോകുലം മാൾ ഓവർ ബ്രിഡ്‌ജിന് സമീപമാണ് അപകടം നടന്നത്.
പാളയം ബസ് സ്‌റ്റാൻഡിൽ...
ഐസി ബാലകൃഷ്‌ണൻ എംഎൽഎക്കെതിരെ കരിങ്കൊടി പ്രതിഷേധം; ഗൺമാന് പരിക്ക്
ബത്തേരി: ഐസി ബാലകൃഷ്‌ണൻ എംഎൽഎയെ കരിങ്കൊടി കാണിച്ച് സിപിഎം പ്രവർത്തകർ. എംഎൽഎയുടെ ഗൺമാൻ സുദേശന് മർദ്ദനമേറ്റു. താളൂർ ചിറയിൽ സ്വാശ്രയ സംഘത്തിന്റെ മീൻകൃഷി വിളവെടുപ്പിന് എത്തിയപ്പോഴായിരുന്നു സംഭവം. കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
മുദ്രാവാക്യം...







































