ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നാളെ; പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ച് നേതാക്കൾ
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ചും വാഗ്‌ദാനങ്ങൾ ആവർത്തിച്ചും എഎപി, ബിജെപി, കോൺഗ്രസ് കക്ഷികളും ചെറുപാർട്ടികളും. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം തിരിച്ചറിഞ്ഞ ബിജെപി ഗുണ്ടകളെയും പോലീസിനെയും...
ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; ടെക്‌സസിൽ നിന്ന് ആദ്യവിമാനം പുറപ്പെട്ടു
വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി തുടർന്ന് ട്രംപ് ഭരണകൂടം. ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ തിരിച്ചയച്ചതായാണ് റിപ്പോർട്. സി-17 വിമാനം 205 യാത്രക്കാരുമായി ടെക്‌സസ് വിമാനത്താവളത്തിൽ നിന്നാണ്...
പിൻവാതിൽ നിയമനം; എംആർ അജിത് കുമാറിനെ കായിക ചുമതലയിൽ നിന്ന് നീക്കി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെ പോലീസിലെ കായിക ചുമതലയിൽ നിന്ന് നീക്കി. ബോഡി ബിൽഡിങ് താരങ്ങളെ ആംഡ് ബറ്റാലിയൻ ഇൻസ്‌പെക്‌ടർമാരായി നിയമിക്കുന്നത് വിവാദമായതിന് പിന്നാലെയാണ് ചുമതലയിൽ മാറ്റം. അജിത് കുമാറിന് പകരം...
കൂത്താട്ടുകുളം നഗരസഭാ കൗൺസിലിൽ വീണ്ടും പ്രതിഷേധം; ഇനി യുഡിഎഫിനൊപ്പമെന്ന് കല രാജു
കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലിൽ വീണ്ടും ഭരണ-പ്രതിപക്ഷ പോര്. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വിഷയങ്ങളിലാണ് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായത്.
തട്ടിക്കൊണ്ടു പോകപ്പെട്ട സിപിഎം കൗൺസിലർ കല രാജു ഇനി യുഡിഎഫിനൊപ്പം...
ട്രംപിന്റെ താരിഫ് നയം; രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്
ന്യൂഡെൽഹി: രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 87.14 വരെയെത്തി. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് താരിഫ് നയങ്ങൾ മാറ്റിയതോടെ യുഎസ് ഡോളറിന്റെ കുതിപ്പ് പ്രകടമാണ്. കൂടാതെ, ഏഷ്യൻ കറൻസികൾ...
വടകര റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: വടകര കരിമ്പനപാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നും കടമത്തൂർ സ്വദേശി അമേഖ് (23) ആണ് മരിച്ചതെന്നാണ് വിവരം. ട്രെയിനിൽ നിന്ന്...
‘കാലഹരണപ്പെട്ട ചിന്ത, അപക്വമായ സംസാരം, ഏത് കാലത്താണ് ഇവരൊക്കെ ജീവിക്കുന്നത്’?
കൊച്ചി: കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനുമെതിരെ പ്രതിപക്ഷ വിഡി സതീശൻ രംഗത്ത്. ഉന്നതകുലജാതർ വേണം ആദിവാസി വകുപ്പ് മന്ത്രിയാകാനെന്ന സുരേഷ് ഗോപിയുടെ പ്രസ്‌താവന എത്രത്തോളം കാലഹരണപ്പെട്ട ചിന്തയാണെന്ന് തെളിയിക്കുന്നു. ഏത് കാലത്താണ്...
കരാർ ലംഘനം; പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൻ: പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വളരെ ശക്‌തമായ എന്തെങ്കിലും ഉടൻ സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങൾ ബന്ധിപ്പിക്കുന്ന നിർണായക ജലപാത ചൈനയ്‌ക്ക് നൽകിയിട്ടില്ലെന്നും...







































