Wed, Feb 25, 2026
30 C
Dubai

എംഎൽഎമാർ രഹസ്യയോഗം ചേർന്നു, തെലങ്കാന കോൺഗ്രസിൽ ഭിന്നത? ഇടപെട്ട് മുഖ്യമന്ത്രി

ഹൈദരാബാദ്: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന കോൺഗ്രസിൽ ഭിന്നത. പത്ത് എംഎൽഎമാർ രഹസ്യയോഗം ചേർന്നതായാണ് വിവരം. ഗണ്ടിപേട്ടിലുള്ള അനിരുദ്ധ് റെഡ്‌ഡി എംഎൽഎയുടെ ഫാം ഹൗസിലായിരുന്നു യോഗം. എംഎൽഎമാരായ നയ്‌നി രാജേന്ദ്ര റെഡ്‌ഡി,...

പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചു, വേർതിരിവ് മാറ്റണമെന്നാണ് ഉദ്ദേശിച്ചത്; സുരേഷ് ഗോപി

ന്യൂഡെൽഹി: ആദിവാസി വകുപ്പിന്റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന വിവാദ പ്രസ്‌താവന പിൻവലിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേർതിരിവ് മാറ്റണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് സുരേഷ് ഗോപിയുടെ വിശദീകരണം. നല്ല ഉദ്ദേശ്യത്തോടെ രാവിലെ പറഞ്ഞ തന്റെ പരാമർശം...

മലപ്പുറം എളങ്കൂരിൽ യുവതിയുടെ ആത്‍മഹത്യ; ഭർത്താവ് അറസ്‌റ്റിൽ

മഞ്ചേരി: മലപ്പുറം എളങ്കൂരിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്‌ണുജ (26) മരിച്ച സംഭവത്തിൽ കസ്‌റ്റഡിയിലെടുത്ത ഭർത്താവ് പ്രബിന്റെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ്...

‘മധ്യവർഗ സൗഹൃദ ബജറ്റ്; എല്ലാ കുടുംബങ്ങളും സന്തോഷത്തിലും പ്രതീക്ഷയിലും’

ന്യൂഡെൽഹി: മധ്യവർഗത്തിന്റെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്ന ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെൽഹിയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളുടെ ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സാമ്പത്തികമായി വളരുകയാണ്. മുൻകാലങ്ങളിൽ...

അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റ്; കിരീടം നിലനിർത്തി ഇന്ത്യ

ക്വാലാലംപൂർ: അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നിലനിർത്തി ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒമ്പത് വിക്കറ്റ് വിജയവുമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ഏകപക്ഷീയമായ മൽസരത്തിൽ ഉയർത്തിയ 83 റൺസ് വിജയലക്ഷ്യത്തിലേക്ക് 11.2...

ജനങ്ങളുടെ ബജറ്റ്; വികസനത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര; പ്രധാനമന്ത്രി

ന്യൂഡെൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് 'ജനങ്ങളുടെ ബജറ്റെന്ന്' പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷേപത്തെയും സമ്പാദ്യത്തെയും പ്രോൽസാഹിപ്പിക്കുന്ന ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്നതാണെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് പിന്നാലെ പുറത്തിറക്കിയ...

ദേശീയ ഗെയിംസ്; നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് മൂന്നാം സ്വർണം

ഹൽദ്വാനി: ദേശീയ ഗെയിംസ് നീന്തലിൽ കേരളത്തിന്റെ സജൻ പ്രകാശിന് മൂന്നാം സ്വർണം. 200 ബട്ടർഫ്ളൈ സ്‌ട്രോക്ക് വിഭാഗത്തിലാണ് സജൻ പ്രകാശ് സ്വർണം നേടിയത്. വനിതാ വിഭാഗത്തിൽ കേരളത്തിന്റെ ഹർഷിത ജയറാം രണ്ടാം സ്വർണവും...

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചു; തുറവൂരിൽ മൂന്ന് ബംഗ്ളാദേശികൾ പിടിയിൽ

തുറവൂർ: അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച മൂന്ന് ബംഗ്ളാദേശികൾ പിടിയിൽ. കെട്ടിടനിർമാണ ജോലികൾക്കായി എത്തിയ മൂന്ന് ബംഗ്ളാദേശികളാണ് കുത്തിയതോട് പോലീസിന്റെ പിടിയിലായത്. തുറവൂർ പുത്തൻകോവിൽ വീട് പണിക്കായി ലേബർ കോൺട്രാക്‌ട് ഏജൻസിയിലൂടെ ആലുവയിൽ നിന്നെത്തിയതാണ്...
- Advertisement -